അശ്ലീല സന്ദേശം: ലാപ്*ടോപ്പ് ബാബ അറസ്റ്റില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    അശ്ലീല സന്ദേശം: ലാപ്*ടോപ്പ് ബാബ അറസ്റ്റില്*

    മുംബൈ: യുവതിക്ക് അശ്ലീല സന്ദേശമയച്ച ഗുരു രാഹുല്* രാംകുമാര്* സച്ചന്* എന്ന ലാപ്*ടോപ് ബാബ അറസ്റ്റിലായി. ഇന്ത്യാ പാക് അതിര്*ത്തിയില്* സ്വന്തമായി ആശ്രമം സ്ഥാപിച്ച് പ്രവര്*ത്തിച്ചുവരുന്ന സച്ചന്* നഗരത്തില്* ജോലി ചെയ്യുന്ന ഒരു ബിസിനസ് എക്*സിസ്യുട്ടീവിനും അവരുടെ സ്ഥാപനത്തിലെ മറ്റു യുവതികള്*ക്കുമാണ് സന്ദേശമയച്ചത്.

    ആശ്രമത്തിലെ ഒരു ശിഷ്യന്* സമ്മാനിച്ച ലാപ്*ടോപുമായി നാടുചുറ്റിയിരുന്ന സ്വാമിക്ക് നാട്ടുകാരാണ് ലാപ് ടോപ്പ് ബാബ എന്നു പേരിട്ടത്. ആശ്രമത്തില്* ഇന്റര്*നെറ്റ് കണക്ഷന്* എടുത്ത് ബാബ യുവതികള്*ക്ക് സന്ദേശം അയയ്ക്കുകയായിരുന്നു പതിവ്.

    ഐ.ടി ആക്ടിലെ 67 വകുപ്പ് പ്രകാരവും ഐ.പി.സി 345, 509 പ്രകാരവുമാണ് പോലീസ് ബാബയ്*ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇയാള്* ജുഡീഷ്യല്* കസ്റ്റഡിയിലാണ്.

    ദില്ലിയിലെ ദില്*ഷദ് ഗാര്*ഡന്* സ്വദേശിയാണ് സച്ചന്*. 1998ലാണ് ഇയാള്* പുനെയില്* എത്തി സ്ഥിരതാമസമാക്കിയത്. ഇവിടെ ഒരു ആശ്രമവും സ്ഥാപിച്ചിട്ടുണ്ട്. ഇവിടെവച്ച് ഒരു പെണ്*കുട്ടിയെ കണ്ടുമുട്ടുകയും ഇയാള്* വിവാഹാഭ്യര്*ത്ഥന നടത്തുകയും ചെയ്തു.

    എന്നാല്* പെണ്*കുട്ടിയെ വീട്ടുകാര്* വിവാഹം ചെയ്തു കൊടുത്തില്ല. ഇതില്* നിരാശനായ സച്ചന്*2009ല്* നാടുവിട്ട് ഇന്ത്യ-പാക് അതിര്*ത്തിയിലുള്ള ഗ്രാമത്തില്* ആശ്രമം സ്ഥാപിച്ച് പ്രവര്*ത്തിക്കുകയായിരുന്നു. പിന്നീട് ആറ് മാസം മുമ്പ് ഇയാള്* നേരത്തേ പ്രണയിച്ചിരുന്ന യുവതിയ്ക്ക് അശ്ലീല സന്ദേശങ്ങള്* അയയ്ക്കുകയായിരുന്നു. ആദ്യം യുവതി ഇത് കാര്യമാക്കിയിരുന്നില്ല.

    എന്നാല്* വീണ്ടും തുടര്*ന്നപ്പോള്* അവര്* പൊലീസില്* പരാതി നല്*കുകയായിരുന്നു. ഈ യുവതിയെക്കുറിച്ച് അശ്ലീലങ്ങള്* എഴുതിയ മെയിലുകള്* ഇയാള്* യുവതി ജോലിചെയ്യുന്ന സ്ഥാപനത്തിലെ മറ്റ് ഉദ്യോഗസ്ഥര്*ക്കും അയച്ചിട്ടുണ്ട്. കമ്പനിയുടെ വെബ്*സൈറ്റ് ഹാക്ക് ചെയ്താണ് ഇയാള്* ഇത്തരം കാര്യങ്ങള്* ചെയ്തുപോന്നത്.

    യുവതി പരാതി നല്*കിയതിന് പിന്നാലെ മൂന്നു ദിവസം അന്വേഷണം നടത്തിയശേഷമാണ് ഇയാളെ കണ്ടെത്താന്* പൊലീസിന് കഴിഞ്ഞത്. ഇന്റര്*നെറ്റ് ഹാക്കിങിലും മറ്റും ഇയാള്*ക്കുള്ള വൈഭവം അത്ഭുതകരമാണെന്നാണ് പൊലീസ് പറയുന്നത്. ഇക്കാര്യത്തില്* കൂടുതല്* അന്വേഷണം നടത്തേണ്ടതുണ്ടെന്നും പൊലീസ് പറയുന്നു.





    Powered By WizardRSS.com | Full Text RSS Feed | WordPress Plugin
  • xman
    Admin
    • Sep 2006
    • 24007

    #2
    Re: അശ്ലീല സന്ദേശം: ലാപ്*ടോപ്പ് ബാബ അറസ്റ്റില്*

    Enteeswaraaa... Eeee Swaamimaare kondu thottu.

    Comment

    Working...
    X