സോഷ്യലിസ്റ്റ് ജനത സ്ഥാനാര്*ത്ഥികളെ പ്രഖ്യാപിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    സോഷ്യലിസ്റ്റ് ജനത സ്ഥാനാര്*ത്ഥികളെ പ്രഖ്യാപിച്ചു

    സോഷ്യലിസ്റ്റ് ജനത സ്ഥാനാര്*ത്ഥികളെ പ്രഖ്യാപിച്ചു

    കോഴിക്കോട്: സോഷ്യലിസ്റ്റ് ജനതയുടെ സ്ഥാനാര്*ത്ഥികളെ പ്രഖ്യാപിച്ചു. വടകരയില്* എം.കെ. പ്രേംനാഥ്, നേമത്ത് ചാരുപ്പാറ രവി, കല്*പറ്റയില്* ശ്രേയാംസ് കുമാര്*, കൂത്തുപറമ്പില്* കെ.പി. മോഹനന്*, എലത്തൂരില്* ഷേയ്ഖ് പി ഹാരിസ് എന്നിവരാണ് മത്സരിക്കുക. മട്ടന്നൂരിലെയും നെന്മാറയിലെയും സ്ഥാനാര്*ത്ഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്ന് സോഷ്യലിസ്റ്റ് ജനത അറിയിച്ചു
Working...
X