അഞ്ച് കോടിയുടെ വിഗ്രഹവുമായി നാലംഗസംഘം പിടിയിലായി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    അഞ്ച് കോടിയുടെ വിഗ്രഹവുമായി നാലംഗസംഘം പിടിയിലായി

    അഞ്ച് കോടിയുടെ വിഗ്രഹവുമായി നാലംഗസംഘം പിടിയിലായി


    ലക്*നൗ: ലക്*നൗവില്* അഞ്ച് കോടി രൂപ വിലമതിക്കുന്ന പുരാവസ്തുവുമായി നാലംഗ സംഘത്തെ അറസ്റ്റുചെയ്തു. അന്തര്* സംസ്ഥാന മോഷ്ടാക്കളെയാണ് അഞ്ച് കോടി രൂപ വിലമതിക്കുന്ന അപൂര്*വ അഷ്ടലോഹ ബുദ്ധവിഗ്രഹവുമായി പിടികൂടിയത്. പശ്ചിമബംഗാളില്* നിന്നാണ് ഇവര്* യു.പിയിലെത്തിയതെന്ന് പോലീസ് പറഞ്ഞു.

    യു.പിയിലെ ലക്ഷ്മിപൂരില്* വെച്ചാണ് ഇവരെ പിടികൂടിയത്. ഇടപാടുകാര്*ക്ക് വിഗ്രഹം വില്*ക്കാനായി എത്തിയതായിരുന്നു ഈ സംഘം. ലക്*നൗവില്* നിന്ന് 150 കിലോമീറ്റര്* അകലെയാണ് ലക്ഷ്മിപൂര്* എന്ന പട്ടണം.

    മധ്യപ്രദേശ്, ഉത്തര്*ഖണ്ഡ്, ബിഹാര്*, ബംഗാള്* എന്നിവിടങ്ങളിലായി ഈ സംഘത്തിന് ഇടപാടുകള്* ഉണ്ടെന്ന് അന്വേഷണത്തില്* വ്യക്തമായതായി പോലീസ് പറഞ്ഞു. ബുദ്ധ പ്രതിമ എവിടെ നിന്ന് മോഷ്ടിച്ചതാണെന്ന് വ്യക്തമായിട്ടില്ലെന്നും പോലീസ് ഇന്*സ്*പെക്ടര്* രവി ശ്രീവാസ്തവ പറഞ്ഞു. എട്ട് ലോഹങ്ങള്* ചേര്*ന്ന അപൂര്*വയിനം ബുദ്ധ വിഗ്രഹമാണിത്
Working...
X