സിഖ് കൂട്ടക്കൊല: വിശദീകരണം നല്*കണമെന്ന് യു.എസ് കോടതി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    സിഖ് കൂട്ടക്കൊല: വിശദീകരണം നല്*കണമെന്ന് യു.എസ് കോടതി

    സിഖ് കൂട്ടക്കൊല: വിശദീകരണം നല്*കണമെന്ന് യു.എസ് കോടതി


    ന്യൂയോര്*ക്ക്: സിഖ് കൂട്ടക്കൊല കേസില്* മറുപടി നല്*കണമെന്നാവശ്യപ്പെട്ട് യു.എസ് കോടതി കോണ്*ഗ്രസിന് നോട്ടീസയച്ചു. ഗൂഡാലോചന, സഹായംനല്*കല്* തുടങ്ങിയ കുറ്റങ്ങള്*ക്ക് വിശദീകരണം നല്*കണമെന്നാണ് ന്യൂയോര്*ക്കിലെ സതേണ്* ജില്ലാ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഏപ്രില്* ഒന്നിനകം വിശദീകരണം നല്*കിയില്ലെങ്കില്* തുടര്* നടപടികളെടുക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

    സിഖ് കൂട്ടക്കൊലയ്ക്ക് ഇരയായവരുടെ ബന്ധക്കളും സാക്ഷികളും ഉള്*പ്പെടുന്ന യു.എസ് ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയായ സിഖ്*സ് ഫോര്* ജസ്റ്റിസ് നല്*കിയ ഹര്*ജിയിലാണ് കോടതി നോട്ടീസയച്ചത്. 1984ല്* ഇന്ദിരാഗാന്ധിയുടെ വധത്തെതുടര്*ന്നാണ് സിഖ് വിരുദ്ധ കലാപമുണ്ടായത്. സംഭവത്തില്* 3296 സിഖുകാര്* കൊല്ലപ്പെടുകയും 40,000ത്തോളം പേര്*ക്ക് പരിക്കേല്*ക്കുകയും ചെയ്തിരുന്നു
Working...
X