മുഖ്യമന്ത്രിമാരു?? ?െ പണം നിക്ഷേപിച്ചുവെന്?? ?് ഹസന്* അലിയുടെ വെളിപ്പെടുത്തല്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    മുഖ്യമന്ത്രിമാരു?? ?െ പണം നിക്ഷേപിച്ചുവെന്?? ?് ഹസന്* അലിയുടെ വെളിപ്പെടുത്തല്*

    മുംബൈ: മഹാരാഷ്ട്രയിലെ മൂന്ന് മുന്* മുഖ്യമന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും കള്ളപ്പണം താന്* ഓഹരിവിപണിയില്* നിക്ഷേപിച്ചിട്ടുണ്ടെന്നുള്ള ഹസ്സന്* അലിയുടെ വെളിപ്പെടുത്തല്* വിവാദമാകുന്നു.

    കള്ളപ്പണക്കേസില്* എന്*ഫോഴ്*സ്*മെന്*റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്ത ഹസ്സന്* അലിയുടെ വെളിപ്പെടുത്തലിനെ ചൊല്ലി ചൊവ്വാഴ്ച നിയമസഭയില്* പ്രതിപക്ഷം ബഹളമുണ്ടാക്കി. ഒരു പത്രത്തില്* ഇതുസംബന്ധിച്ച് വാര്*ത്ത വന്നിരുന്നു. 1990-2000 കാലത്താണ് ഹവാല ഇടപാടിലൂടെ മുന്* മുഖ്യമന്ത്രിമാരുടെ പണം ഓഹരിവിപണിയില്* നിക്ഷേപിച്ചതെന്നാണ് ഹസ്സന്* അലി വെളിപ്പെടുത്തിയിട്ടുള്ളതെന്ന് പത്രം എടുത്തുകാട്ടി. പ്രതിപക്ഷ നേതാവ് പാണ്ഡുരംഗ് ഫുണ്ട്കര്* സഭയില്* ആരോപിച്ചു.

    സര്*ക്കാര്* ഇക്കാര്യത്തില്* വിശദീകരണം നല്*കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്* രേഖകള്* പരിശോധിക്കേണ്ടതുണ്ടെന്ന് മന്ത്രി രാജേന്ദ്രദര്*ദ മറുപടി പറഞ്ഞു.

    മന്ത്രിയുടെ മറുപടിയില്* തൃപ്തരാകാതെ ശിവസേന, ബി.ജെ.പി., അംഗങ്ങള്* മുദ്രാവാക്യം മുഴക്കി സഭയുടെ നടുത്തളത്തിലിറങ്ങി. തുടര്*ന്ന് സഭാനടപടികള്* 15 മിനിറ്റുനേരം നിര്*ത്തിവെച്ചു. സഭാനടപടികള്* വീണ്ടും ആരംഭിച്ചപ്പോള്* ഇതുസംബന്ധിച്ച രേഖകള്* പരിശോധിക്കാന്* നിയമസഭാ കൗണ്*സില്* ചെയര്*മാന്* ശിവാജിറാവ് ദേശ്മുഖ് മന്ത്രി ദര്*ദയോടാവശ്യപ്പെട്ടു.
Working...
X