കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വെബ്*സൈറ്റും സോഷ്യല്* നെറ്റ്*വര്*ക്ക് സൈറ്റുകളും മുസ്*ലിം ലീഗ് ഉപയോഗിക്കും.
IUML Capaign എന്നതാണ് ലീഗിന്റെ വെബ്*സൈറ്റ്. മുസ്*ലിം ലീഗ് സ്ഥാനാര്*ഥികള്*, പ്രചാരണ ചിത്രങ്ങള്*, വീഡിയോ ദൃശ്യങ്ങള്*, ഇടതുസര്*ക്കാറിന്റെ ഭരണപരാജയങ്ങള്* എന്നിവയാണ് മുസ്*ലിം ലീഗ് വെബ്*സൈറ്റിലെ പ്രചാരണ വിഷയങ്ങള്*, പൊതുജനങ്ങള്*ക്ക് പ്രതികരണമറിയിക്കാനുള്ള സൗകര്യവും വെബ്*സൈറ്റിലുണ്ട്.
ലീഗ് ഹൗസില്* നടന്ന ചടങ്ങില്* ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്* വെബ്*സൈറ്റ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്* സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, സംസ്ഥാന സെക്രട്ടറിമാരായ കെ.പി.എ. മജീദ്, ടി.പി.എം. സാഹിര്*, കോഴിക്കോട് ജില്ലാ പ്രസിഡന്റ് പി.കെ.കെ. ബാവ, സെക്രട്ടേറിയറ്റ് അംഗം പി.വി. അബ്ദുല്* വഹാബ്, എന്*.സി. അബൂബക്കര്*, മീഡിയ വിഭാഗം കണ്*വീനര്* നജീബ് കാന്തപുരം, ജോയന്റ് കണ്*വീനര്* ടി. ഷബീര്*അലി എന്നിവര്* ചടങ്ങില്* പങ്കെടുത്തു.