വി.എസിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    വി.എസിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

    തിരുവനന്തപുരം: മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്* തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാരോപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് മുസ്*ലിംലീഗിന്റെ പരാതി. മലമ്പുഴയിലെ തിരഞ്ഞെടുപ്പ് കണ്*വെന്*ഷനില്* വി.എസ്.അച്യുതാനന്ദന്* നടത്തിയ പ്രസംഗത്തില്* മുസ്*ലിം ലീഗ് ജനറല്*സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ നടത്തിയ പരാമര്*ശങ്ങള്* തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്നാരോപിച്ചാണ് പരാതി നല്*കിയിരിക്കുന്നത്. പ്രശ്*നത്തില്* ഇടപെട്ട് അടിയന്തര നടപടി സ്വീകരിക്കണമെന്ന് പരാതിയില്* ആവശ്യപ്പെട്ടിട്ടുണ്ട്.

    മുസ്*ലിം ലീഗ് സംസ്ഥാന കമ്മിറ്റിക്കുവേണ്ടി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എ.അബ്ബാസ് സേട്ടാണ് പരാതി നല്*കിയത്.
Working...
X