പറവൂര്* പീഡനം
കൊച്ചി: പ്രായപൂര്*ത്തിയാകാത്ത മകളെ 'മനുഷ്യമൃഗങ്ങള്*' ലൈംഗികമായി പീഡിപ്പിക്കാന്* വഴിയൊരുക്കിയ അച്ഛന്*േറത് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന ക്രൂരകൃത്യമാണെന്ന് കോടതി പറഞ്ഞു.
പറവൂരിലെ പ്ലസ് വണ്* വിദ്യാര്*ഥിനിയെ അവളുടെ അച്ഛനില്*നിന്ന് ഏറ്റെടുത്തശേഷം നിരവധിപേര്*ക്ക് കാഴ്ചവെച്ച കോയമ്പത്തൂര്* സ്വദേശി ജെസ്സിമോളുടെ ജാമ്യഹര്*ജി പ്രിന്*സിപ്പല്* ജില്ലാ ജഡ്ജി ബി. കമാല്* പാഷ തള്ളി. കേസിലെ പതിനഞ്ചാം പ്രതിയായ ഈ സ്ത്രീക്ക് ജാമ്യംനല്*കരുതെന്നും ഇനിയും നിരവധിപേരെക്കൂടി പിടികിട്ടാനുണ്ടെന്നും ജില്ലാ പ്രോസിക്യൂട്ടര്* ടി.ബി. ഗഫൂര്* കോടതിയെ അറിയിച്ചിരുന്നു. പ്രോസിക്യൂട്ടറുടെ വാദവും കേസ്ഡയറിയും വിശദമായി പരിശോധിച്ചശേഷമാണ് കോടതിയുടെ ഉത്തരവ്.
പെണ്*കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പതിനഞ്ചോളം പ്രതികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇനിയും പതിനഞ്ച് പ്രതികള്*കൂടി കേസിലുണ്ട്. പെണ്*കുട്ടിയുടെ അച്ഛനും അമ്മയും അറസ്റ്റിലാണ്. ജെസ്സിമോളെ ഇക്കഴിഞ്ഞ 3ന് പോലീസ് അറസ്റ്റ്*ചെയ്തിരുന്നു. പ്രായപൂര്*ത്തിയാകാത്ത പെണ്*കുട്ടിയെ നിരവധിപേര്* പീഡിപ്പിച്ച ഞെട്ടിപ്പിക്കുന്ന സംഭവമാണ് ഈ കേസില്* തെളിഞ്ഞുവരുന്നതെന്ന് കോടതി പറഞ്ഞു. അച്ഛന്*തന്നെ മകളെ നിരവധി 'മനുഷ്യമൃഗങ്ങള്*ക്ക്' കൂട്ടിക്കൊടുത്ത ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ് കേസിലുടനീളം കാണുന്നതെന്ന് കോടതി പറഞ്ഞു.
ആദ്യം പനമ്പിള്ളിനഗറിലെ ഒരു ഫ്*ളാറ്റില്* മകളെ ഒരാള്* പീഡിപ്പിച്ചപ്പോള്* അച്ഛന്* അതിന് സാക്ഷിയായിരുന്നു. സിനിമയില്* അഭിനയിപ്പിക്കാമെന്നുപറഞ്ഞ് മകളെ മോഹിപ്പിച്ച് പിന്നീട് കേരളത്തിന്റെ പലഭാഗങ്ങളിലും ഊട്ടിയിലും മൈസൂറിലും കൊണ്ടുപോയി. മകള്* എതിര്*ത്തപ്പോള്* വരാപ്പുഴ പാലത്തിന്മുകളില്*നിന്ന് തള്ളിയിട്ട് കൊല്ലുമെന്നും അച്ഛന്* ഭീഷണിപ്പെടുത്തി. ഒടുവില്* പാലക്കാട്ടുനിന്ന് പെണ്*കുട്ടി എങ്ങനെയോ രക്ഷപ്പെട്ട് പറവൂരില്* അമ്മൂമ്മയുടെ വീട്ടില്* അഭയംതേടി. കോയമ്പത്തൂരില്* പതിനഞ്ചാം പ്രതിയായ ജെസ്സിമോള്* പെണ്*കുട്ടിയെ പലര്*ക്കും കാഴ്ചവെച്ച് പണംനേടി.
മാംസക്കച്ചവടത്തിന് കൂട്ടുനിന്ന മാതാപിതാക്കളും ജെസ്സിമോളും യാതൊരു അനുകമ്പയും അര്*ഹിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. ജെസ്സിമോള്*ക്ക് ജാമ്യംനല്*കിയാല്* അവര്* തെളിവുകള്* നശിപ്പിക്കുമെന്ന പ്രോസിക്യൂട്ടറുടെ വാദവും കോടതി സ്വീകരിച്ചു. മാത്രമല്ല, അത് കേസന്വേഷണത്തെയും പ്രതികൂലമായി ബാധിക്കും. പ്രായപൂര്*ത്തിയാകാത്ത പെണ്*കുട്ടി പലയിടങ്ങളിലും ബലാല്*സംഗത്തിന് വിധേയയായിട്ടുണ്ടെന്നുള്ളതാണ് പോലീസ് കേസ്.