കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്* യു.ഡി.എഫ് സ്ഥാനാര്*ഥികളെ വിജയിപ്പിക്കാന്* വനിതാലീഗ് പ്രവര്*ത്തകര്* കര്*മ രംഗത്തിറങ്ങണമെന്ന് സംസ്ഥാന പ്രസിഡന്റ് ഖമറുന്നീസ അന്*വറും ജനറല്* സെക്രട്ടറി അഡ്വ.നൂര്*ബിനാ റഷീദും ആഹ്വാനം ചെയ്തു.
ഇടതുസര്*ക്കാറിന്റെ അഞ്ചുവര്*ഷത്തെ ഭരണത്തില്* ജനം ബുദ്ധിമുട്ടുകയാണ്. വിലക്കയറ്റംമൂലം ഏറ്റവും ദുരിതമനുഭവിക്കുന്നത് സ്ത്രീകളാണ്. വിദ്യാര്*ഥികള്*ക്ക് നല്*കേണ്ട അരി മറിച്ചുവിറ്റും പിന്*വാതില്* നിയമനം നടത്തിയും സര്*ക്കാര്* പാവപ്പെട്ട ജനത്തെ വഞ്ചിച്ചിരിക്കുകയാണ്. സമ്മതിദായകരില്* പകുതിയിലധികം വരുന്ന സ്ത്രീകളുടെ ആവശ്യങ്ങള്*ക്ക് നേരെ കണ്ണടച്ച ഇടതുസര്*ക്കാറിനെതിരെ തിരുവനന്തപുരം മുതല്* കാസര്*കോഡ് വരെ മുഴുവന്* ജില്ലകളിലും വനിതാലീഗ് പ്രവര്*ത്തകര്* കര്*മരംഗത്തിറങ്ങണമെന്നും അവര്* പറഞ്ഞു.
Related News