ഡോക്ടര്*മാര്* 25ന് കൂട്ട അവധിയെടുക്കും

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ഡോക്ടര്*മാര്* 25ന് കൂട്ട അവധിയെടുക്കും

    കോഴിക്കോട്: ശമ്പള പരിഷ്*കരണം നടപ്പാക്കിയപ്പോള്* ഡോക്ടര്*മാരുടെ വേതനത്തില്* കുറവു വന്നതില്* പ്രതിഷേധിച്ച് കേരള ഗവ. മെഡിക്കല്* ഓഫീസേഴ്*സ് അസോസിയേഷന്* മാര്*ച്ച് 25ന് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കുന്നു. സര്*ക്കാര്* ആസ്​പത്രികളില്* അവശ്യസര്*വീസ് മാത്രമേ പ്രതിഷേധദിനത്തില്* നല്കുകയുള്ളൂവെന്നും അസോസിയേഷന്* വ്യക്തമാക്കി. അന്നേദിവസം സെക്രട്ടേറിയറ്റിനു മുന്നില്* ധര്*ണ നടത്തും. ഫിബ്രവരി 27 മുതല്* ആരോഗ്യവകുപ്പില്* ഡോക്ടര്*മാര്* നടത്തിവരുന്ന നിസ്സഹകരണസമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അവധിയെടുത്ത് സമരം നടത്തുന്നത്.
Working...
X