ബാലകൃഷ്ണപിള്ള മത്സരിക്കില്ല
തിരുവനന്തപുരം: ഇടമലയാര്* കേസില്* ശിക്ഷിക്കപ്പെട്ട് ജയിലില്* കഴിയുന്ന ആര്*. ബാലകൃഷ്ണപിള്ള കൊട്ടാരക്കര നിയമസഭാ മണ്ഡലത്തില്* മത്സരിക്കില്ലെന്ന് അറിയിച്ചു. പൂജപ്പുര ജയിലില്* ബാലകൃഷ്ണപിള്ളയെ സന്ദര്*ശിച്ച പ്രതിപക്ഷ നേതാവ് ഉമ്മന്*ചാണ്ടിയോടും പി.പി. തങ്കച്ചനോടുമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇതോടെ കൊട്ടാരക്കരയില്* ഡോ. എന്*. എന്*. മുരളി യു.ഡി.എഫ് സ്ഥാനാര്*ത്ഥിയാകും.
ആര്*. ബാലകൃഷ്ണപിള്ള തന്നെയായിരിക്കും കൊട്ടാരക്കരയില്* കേരളാകോണ്*ഗ്രസ് സ്ഥാനാര്*ത്ഥിയായി മത്സരിക്കുകയെന്ന് കെ.ബി. ഗണേഷ്*കുമാര്* ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു. സിറ്റിങ് എം.എല്*.എയായ ഐഷാ പോറ്റിയോട് കഴിഞ്ഞ തവണ ബാലകൃഷ്ണപിള്ള തോറ്റിരുന്നു.
ഡോ.എന്*.എന്*.മുരളി കൊട്ടാരക്കര, അടൂര്* താലൂക്ക് ആസ്പത്രികളില്‍* സൂപ്രണ്ടായും ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്* ഡി.എം.ഒ. ആയും പ്രവര്*ത്തിച്ചു. ആര്*.ബാലകൃഷ്ണപിള്ള ജയിലില്* ആയതിനെ തുടര്*ന്ന് പകരം സ്ഥാനാര്*ത്ഥിയെ തിരഞ്ഞ കേരള കോണ്*ഗ്രസ് (ബി) സി.പി.എമ്മിലെ അയിഷാ പോറ്റിയുടെ പ്രതിയോഗിയായി അവസാനം കണ്ടെത്തിയത് ബ്രാഹ്മണ സമുദായത്തില്*പ്പെട്ട ഡോ.എന്*.എന്*.മുരളിയെ ആണ്. ഇരുവരും ബന്ധുക്കളുമാണ്