ലോകകപ്പ്: പാകിസ്താന്* സെമിയില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ലോകകപ്പ്: പാകിസ്താന്* സെമിയില്*

    മിര്*പുര്*: വെസ്റ്റിന്*ഡീസിനെ പത്ത് വിക്കറ്റിന് തകര്*ത്ത് പാകിസ്താന്* ലോകകപ്പ് ക്രിക്കറ്റിന്റെ സെമിഫൈനലില്* കടന്നു. വിന്*ഡീസിന്റെ 113 റണ്*സ് സ്*കോര്* പിന്തുടര്*ന്ന പാക്കിസ്താന്* 20.5 ഓവറില്* വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ ലക്ഷ്യം കണ്ടു. മുഹമ്മദ് ഹഫീസ് 61 ഉം കമ്രാന്* അക്മല്* 47 റണ്*സു നേടി.

    നാളത്തെ ഇന്ത്യ-ഓസ്*ട്രേലിയ ക്വാര്*ട്ടര്* ഫൈനല്* വിജയികളെയാണ് പാകിസ്താന്* സെമിയില്* നേരിടുക.

    ആദ്യം ടോസ് നേടി ബാറ്റ് ചെയ്ത വിന്*സീഡീസിന് 43.3 ഓവറില്* 112 റണ്*സ് മാത്രമേ നേടാനായുള്ളു. 44 റണ്*സെടുത്ത് പുറത്താകാതെ നിന്ന ചന്ദര്*പോള്* മാത്രമാണ് അല്*പ്പമെങ്കിലും ചെറുത്ത് നിന്നത് സര്*വന്* 24 റണ്*സും കീമര്* റോച്ച് 16 റണ്*സും നേടി. പാകിസ്താനു വേണ്ടി ഷഹീദ് അഫ്രീദി നാല് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ഹഫീസും സയിദ് അജ്മലും രണ്ടു വിക്കറ്റ് വീതവും നേടി
Working...
X