ലെനോവോ-ഓക്*സിജന്* ഐ.ടി. ഷോറൂം കോട്ടയത്ത്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ലെനോവോ-ഓക്*സിജന്* ഐ.ടി. ഷോറൂം കോട്ടയത്ത്

    കോട്ടയം:ലോകത്തിലെ ഏറ്റവും കൂടുതല്* വളര്*ച്ചാനിരക്കുള്ള കമ്പ്യൂട്ടര്* നിര്*മാതാക്കളായ ലെനോവോയുടെ പുതിയ ഫോര്*മാറ്റോടുകൂടിയ എക്*സ്*ക്ലൂസീവ് ഷോറൂം കോട്ടയത്ത് കഞ്ഞിക്കുഴിയിലുള്ള ഓക്*സിജന്* ഐ.ടി. ഫേ്*ളാറില്* ആരംഭിച്ചു. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഐ.ടി. റീട്ടെയില്* ചെയിനായ ഓക്*സിജന്* ഗ്രൂപ്പുമായി സഹകരിച്ച് കഴിഞ്ഞ മൂന്നുവര്*ഷമായി പ്രവര്*ത്തിച്ചുവരുന്ന ഷോറൂമാണ് നവീകരിച്ച് ലെനോവോ ഉത്പന്നങ്ങളുടെ ശ്രേണിയുമായി പുതിയ ഫോര്*മാറ്റിലേക്ക് മാറ്റിയത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഒട്ടനവധി ഓഫറുകളും കമ്പനി പ്രഖ്യാപിച്ചു. ലെനോവോ ലാപ്*ടോപ്പിനോടൊപ്പം 7,999 രൂപ വിലമതിക്കുന്ന സമ്മാനങ്ങള്* 999 രൂപയ്ക്ക് നല്*കും.
Working...
X