ലാവലിന്* ദീപക് കുമാറിന്റെ സാക്ഷിമൊഴി പരിശോധിക്കും

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ലാവലിന്* ദീപക് കുമാറിന്റെ സാക്ഷിമൊഴി പരിശോധിക്കും

    കൊച്ചി: ലാവലിന്* കേസിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള തുടരന്വേഷണ റിപ്പോര്*ട്ട് ഉടന്* സമര്*പ്പിക്കുമെന്ന് സിബിഐ. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിലാണ് അന്വേഷണസംഘം ഇക്കാര്യം അറിയിച്ചത്.ദീപക് കുമാറിന്റെ സാക്ഷിമൊഴി പരിഗണിക്കുമെന്നും സിബിഐ കോടതിയില്* വ്യക്തമാക്കി. ഡെപ്യൂട്ടി സൂപ്രണ്ട് വൈ ഹരികുമാറാണ് സിബിഐയ്ക്ക് വേണ്ടി കോടതിയില്* സത്യവാങ്മൂലം നല്*കിയത്. ലാവലിന്* കേസിലെ സാമ്പത്തീക ഇടപാട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈം എഡിറ്റര്* നന്ദകുമാര്* ഹര്*ജി സമര്*പ്പിച്ചിരുന്നു. ഇതിന്റെ തുടര്*നടപടിയിലാണ് സിബിഐ സത്യവാങ്മൂലം സമര്*പ്പിച്ചത്.

    മുന്* വൈദ്യുതമന്ത്രി ജി കാര്*ത്തികേയനെതിരെ തെളിവില്ലെന്നും സിബിഐ സത്യവാങ്മൂലത്തില്* അറിയിച്ചു. കേസ് മെയ് 24 ന് വീണ്ടും പരിഗണിക്കും.





    Powered By WizardRSS.com | Full Text Feeds | Amazon Plugins
Working...
X