ഹരിപ്പാട്: തിരഞ്ഞെടുപ്പു കണ്*വന്‍*ഷന്* ഉദ്ഘാടനയോഗത്തില്‍* പ്രസംഗിക്കുന്നതിനിടെ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല വിതുമ്പി. ഹരിപ്പാടുമായി തനിക്കുള്ള ആത്മബന്ധവും തനിയ്ക്ക് വേണ്ടി യാതൊരു എതിര്*പ്പുമില്ലാതെ സീറ്റൊഴിഞ്ഞ ബാബുപ്രസാദ് എംഎല്*എയുടെ ത്യാഗവും പറഞ്ഞുകൊണ്ടാണ് രമേശ് ചെന്നിത്തല വിതുമ്പിയത്.1982ല്‍* കെഎസ് യു പ്രസിഡന്റായിരിക്കെ കന്നിയങ്കം വിജയിച്ചതു ഹരിപ്പാട് മണ്ഡലത്തില്‍* നിന്നായിരുന്നു. അന്നു ഹരിപ്പാട് ഇടതു കോട്ടയെന്നാണ് അറിയപ്പെട്ടിരുന്നത്. 87ല്‍* ഇവിടെനിന്നു വീണ്ടും വിജയിച്ചു. അന്ന് ഒമ്പതുമാസം മന്ത്രിയായിരിക്കെ ഹരിപ്പാട്ട് ഒട്ടേറെ വികസനപ്രവര്*ത്തനങ്ങള്*ക്കു തുടക്കം കുറിക്കാന്‍* കഴിഞ്ഞെന്നും രമേശ് സ്മരിച്ചു.
തന്റെ രാഷ്ട്രീയ വളര്*ച്ചയ്ക്കിടയില്* ഒരിക്കല്‍*പോലും ഹരിപ്പാടിനെ മറന്നിട്ടില്ലെന്നും നാട്ടുകാരുടെ ഏതാവശ്യത്തിനും താന്‍* ഉണ്ടാകാറുള്ള കാര്യവും കെപിസിസി പ്രസിഡന്റ് പറഞ്ഞു. മാനസിക സംഘര്*ഷമുണ്ടാകുമ്പോള്* ഹരിപ്പാട്ടെത്തിയാണ് അതു മാറ്റിയിരുന്നതെന്നും ചെന്നിത്തല പറഞ്ഞു.
കേരളരക്ഷായാത്രയുമായി ഹരിപ്പാട്ട് എത്തിയ അവസരത്തിലും മണ്ഡലവുമായി തനിക്കുള്ള ബന്ധം അയവിറക്കുന്നതിനിടെ അദ്ദേഹം വിതുമ്പിയിരുന്നു. തരിഞ്ഞെടുപ്പു കണ്*വന്‍*ഷനിടെ കെപിസിസി പ്രസിഡന്റ് വിതുമ്പിയപ്പോള്‍* വേദിയിലുണ്ടായിരുന്നവര്‍*ക്കും സഹിച്ചില്ല. നിലവിലെ എംഎല്*എ അഡ്വ. ബി. ബാബുപ്രസാദ് എംഎല്*എയും സദസിലുണ്ടായിരുന്ന സ്ത്രീകളും ഈ സമയം കണ്ണീരു തുടയ്ക്കുന്നുണ്ടായിരുന്നു.
Powered By WizardRSS.com | Full Text Feeds | Amazon Plugins