ദില്ലി: മൊബൈലില്‍* നിന്നും അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അടങ്ങുന്ന മള്*ട്ടി മീഡിയ മെസേജുകള്‍* അയക്കുന്നവരുടെ ശ്രദ്ധയ്ക്ക്. ഈ കേസില്‍* കുടങ്ങിയാല്‍* മൂന്ന് വര്*ഷം വരെ തടവും അരലക്ഷം രൂപ വരെ പിഴയുമാണ് കുറ്റവാളികളെ കാത്തിരിയ്ക്കുന്നത്.സ്ത്രീകളെ അശ്ലീലമായി ചിത്രീകരിയ്ക്കുന്ന സന്ദേശങ്ങള്‍* അയക്കുന്നവര്‍*ക്കെതിരെ നിയമം കര്*ക്കശമാക്കാനാണ് കേന്ദ്ര സര്*ക്കാര്* തീരുമാനിച്ചിരിയ്ക്കുന്നത്. ഇന്‍*ഡീസന്റ് റപ്രസന്റേഷന്* ഓഫ് വിമന്‍*(പ്രൊഹിബിഷന്‍*) അമന്*മെന്റ് ബില്‍* കൊണ്ടുവരുന്നത് വനിതാ ശിശു വികസന മന്ത്രാലയമാണ്. ദൃശ്യ അച്ചടി മാധ്യമങ്ങളില്‍* വരുന്ന ചിത്രങ്ങള്‍*, ദൃശ്യങ്ങള്‍* പരസ്യങ്ങള്‍* തുടങ്ങിയവ എല്ലാം നിയമത്തിന്റെ പരിധിയില്‍* വരും.
അശ്ലീല സന്ദേശങ്ങള്‍* അയക്കുന്നവര്‍*ക്ക് മൂന്നു വര്*ഷം തടവും രണ്ടായിരം രൂപ മുതല്‍* അരലക്ഷം വരെ പിഴയും ചുമത്താനാണ് നിയമത്തില്‍* വ്യവസ്ഥ ചെയ്യുന്നത്. നിയമമനുസരിച്ച ഇന്‍*ബോക്*സിലേക്ക് വരുന്ന മെസ്സേജ് ഫോര്‍*വേഡ് ചെയ്യുന്നവരും കുറ്റക്കാരാണ്. കൂട്ടുകാരനല്ലേയെന്ന് കരുതി അശ്ലീലസന്ദേശങ്ങള്‍* അയക്കുന്നവരും ശ്രദ്ധിയ്ക്കുക, കൂട്ട് തെറ്റിയാല്‍* ഇതേ സന്ദേശം വെച്ച് കുടുക്കാന്‍* പഴയ സുഹൃത്തിന് എളുപ്പമാണ്.
അശ്ലീലം ഏതുമാധ്യമത്തിലൂടെയും വിതരണം ചെയ്താലും പിടിമുറുകും. ഇന്റര്‍*നെറ്റില്‍* അപ്*ലോഡ് ചെയ്തുവെന്ന് മാത്രം പറഞ്ഞ് ഒഴിയാന്‍* ഇനിയാര്*ക്കുമാവില്ല. അപ്*ലോഡ് ചെയ്ത കണ്ടന്റ് അയച്ചുകൊടുത്തില്ലെന്ന് പറഞ്ഞാന്‍* തലയൂരാന്‍* ആവില്ലെന്ന് ചുരുക്കം. നോട്ടീസ്, ലേബല്‍* എന്നീ രൂപങ്ങളിലും അശ്ലീലം അനുവദിക്കില്ല. ലേസല്‍*ബീം, പുക,ശബ്ദം, തുടങ്ങിയവ ഉപയോഗിച്ച് അശ്ലീലദൃശ്യങ്ങള്‍* സൃഷ്ടിച്ചാലും നിമയക്കുരുക്കിലകപ്പെടും.
ഒരാള്‍* തന്നെ രണ്ടാം തവണയും കുറ്റം ചെയ്തതായി തെളിഞ്ഞാല്‍* ശിക്ഷ കഠിനമാവും. അഞ്ചു വര്*ഷം തടവും അരലക്ഷം മുതല്‍* അഞ്ച് ലക്ഷം വരെ പിഴയുമാണ് ശിക്ഷ. ഐ.ടി ആക്ട് ഉണ്ടെങ്കിലും അതില്‍* പഴുതുകള്‍* ഉള്ളതിനാലാണ് പുതിയ നിയമം കൊണ്ടുവരുന്നത്. നിയമത്തിന്റെ കരട് എല്ലാ മന്ത്രാലയങ്ങള്‍*ക്കും അയച്ചിട്ടുണ്ട്. അവരുടെ അഭിപ്രായം കൂടി ലഭിച്ച ശേഷം കേന്ദ്ര മന്ത്രി സഭയ്ക്ക് സമര്*പ്പിക്കും.
Powered By WizardRSS.com | Full Text Feeds | Amazon Plugins