കൊച്ചി: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് വിഷുവിന് തൊട്ടുമുമ്പായി നടത്തുന്നത് തടയണമെന്ന ഹര്*ജി ഹൈക്കോടതി തള്ളി.
വിഷുവിനോടടുപ്പിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്*ക്കും മറ്റും അവധിയായതിനാല്* പലരും നാട്ടില്*പ്പോകാന്* സാധ്യതയുണ്ട്. ഇത് പോളിങ് കുറയാനിടയാക്കും. അതിനാല്* എല്ലാവര്*ക്കും വോട്ട് ചെയ്യാന്* അവസരം ഒരുക്കി തിരഞ്ഞെടുപ്പ് വിഷുവിന് ശേഷമാക്കണമെന്നാണ് കോഴിക്കോട് വേങ്ങേരി സ്വദേശി എം. പ്രമോദ് ഹര്*ജിയില്* ആവശ്യപ്പെട്ടത്.
എന്നാല്*, കേരളത്തില്* എവിടെയും ഒരു ദിവസം കൊണ്ടെത്താനാവുമെന്നതിനാല്* വിഷുവിനുവേണ്ടി തിരഞ്ഞെടുപ്പ് മാറ്റണമെന്ന ആവശ്യം അനുവദിക്കാനാവില്ലെന്ന് ജസ്റ്റിസ് സി.എന്*. രാമചന്ദ്രന്* നായരും ജസ്റ്റിസ് ബി.പി. റേയും ഉള്*പ്പെട്ട ഡിവിഷന്* ബെഞ്ച് വ്യക്തമാക്കി.