സിന്ധുജോയി കോണ്*ഗ്രസ്സില്* ചേരുന്നത് നാണക്കേട് - വി.എസ്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    സിന്ധുജോയി കോണ്*ഗ്രസ്സില്* ചേരുന്നത് നാണക്കേട് - വി.എസ്*

    സിന്ധുജോയി കോണ്*ഗ്രസ്സില്* ചേരുന്നത് നാണക്കേട് - വി.എസ്*


    പാലക്കാട്: കോണ്*ഗ്രസ്സുകാരനെന്ന് പറയാന്* പോലും നാണക്കേടായ കാലത്ത് ഒരുത്തി കോണ്*ഗ്രസ്സില്* ചേരുന്നുവെന്ന് കേള്*ക്കുമ്പോള്* നാട്ടുകാര്*ക്ക് അത്ഭുതമാണെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്*. എസ്.എഫ്.ഐ മുന്* സംസ്ഥാന പ്രസിഡന്റ് സിന്ധുജോയി കോണ്*ഗ്രസ്സില്* ചേരുന്നുവെന്ന വാര്*ത്തയോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

    അഴിമതി ആരോപണങ്ങള്* മൂലം പ്രധാനമന്ത്രി ഉള്*പ്പെടെയുള്ള കോണ്*ഗ്രസ് നേതാക്കള്*ക്ക് പുറത്തിറങ്ങി നടക്കാന്* പറ്റാത്ത സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു.

    മലമ്പുഴ മണ്ഡലത്തില്* മത്സരിക്കുന്നതിനുള്ള നാമനിര്*ദേശപ്പത്രിക നല്*കിയശേഷം മാധ്യമപ്രവര്*ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    പാമോലിന്* കേസില്* കോടതിയില്* നിന്ന് ഉചിതമായ നടപടിയുണ്ടാവുമെന്നാണ് പ്രതീക്ഷ.

    അഴിമതി നടത്തിയതിന് ക്രിമിനല്* കേസിലാണ് ആര്*.ബാലകൃഷ്ണപിള്ളയെ ജയിലിലടച്ചത്. എന്നാല്*, ഒരു രാഷ്ട്രീയതടവുകാരനെന്നപോലെയാണ് ബാലകൃഷ്ണപിള്ള പെരുമാറുന്നതും തിരഞ്ഞെടുപ്പില്* മത്സരിക്കാന്* ശ്രമിച്ചതും. എന്തായാലും ജനവികാരം മനസ്സിലാക്കി ഒടുവില്* പിന്*വാങ്ങിയത് നന്നായെന്നും അച്യുതാനന്ദന്* അഭിപ്രായപ്പെട്ടു.
Working...
X