സ്ഥലം നല്*കിയിട്ടും കോച്ച് ഫാക്ടറിക്ക് കേന്ദ്രം തടസ്സംനില്*ക്കുന്? ??ു - അച്യുതാനന്ദന്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    സ്ഥലം നല്*കിയിട്ടും കോച്ച് ഫാക്ടറിക്ക് കേന്ദ്രം തടസ്സംനില്*ക്കുന്? ??ു - അച്യുതാനന്ദന്*

    സ്ഥലം നല്*കിയിട്ടും കോച്ച് ഫാക്ടറിക്ക് കേന്ദ്രം തടസ്സംനില്*ക്കുന്നു - അച്യുതാനന്ദന്*



    പാലക്കാട്: സംസ്ഥാന സര്*ക്കാര്* സ്ഥലം മുഴുവന്* ഏറ്റെടുത്ത് കൈമാറിയിട്ടും കഞ്ചിക്കോട് റെയില്*വേ കോച്ച്ഫാക്ടറി തുടങ്ങാന്* കേന്ദ്രസര്*ക്കാര്* തയ്യാറാകുന്നില്ലെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്*.

    റെയില്*വേ മന്ത്രി മമതാബാനര്*ജി ബംഗാള്* മുഖ്യമന്ത്രിപദം സ്വപ്നംകണ്ട് നടക്കയാണെന്ന് അദ്ദേഹം പറഞ്ഞു. മലമ്പുഴ മണ്ഡലത്തില്* നാമനിര്*ദേശപത്രിക സമര്*പ്പിച്ചശേഷം കൊടുമ്പ്, എലപ്പുള്ളി പഞ്ചായത്തുകളിലെ തിരഞ്ഞെടുപ്പ് കണ്*വെന്*ഷനുകളില്* പ്രസംഗിക്കയായിരുന്നു മുഖ്യമന്ത്രി.

    പാവപ്പെട്ടവര്*ക്ക് രണ്ടുരൂപയ്ക്ക് അരിനല്*കാനുള്ള തീരുമാനം അട്ടിമറിക്കാനാണ് യു.ഡി.എഫ്. ശ്രമിച്ചത്. വീണ്ടും അധികാരത്തിലെത്തിയാല്* ക്ഷേമപെന്*ഷനുകള്* 1,000 രൂപയാക്കി വര്*ധിപ്പിക്കുമെന്ന് ഇടതുമുന്നണി പ്രകടനപത്രികയില്* വാഗ്ദാനംചെയ്തിട്ടുണ്ട് -വി.എസ്. പറഞ്ഞു.
Working...
X