തിരൂര്*: അനാശാസ്യ കേന്ദ്രം നാട്ടുകാര്* വളഞ്ഞതില്* ഭയന്ന് യുവതി കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. യുവതിയെ ആശുപത്രിയിലെത്തിച്ച് കേന്ദ്രത്തിലുണ്ടായിരുന്ന പുരുഷന്*മാര്* മുങ്ങി. കണ്ണംകുളത്ത് വ്യാഴാഴ്ച വൈകുന്നേരമാണ് നാടകീയസംഭവങ്ങളുണ്ടായത്. തിരൂര്* സ്വദേശിനിയായ യുവതിയാണ് ജീവനൊടുക്കാന്* ശ്രമിച്ചത്. നാട്ടുകാര്* വളഞ്ഞതോടെ ഇവര്* ബ്ലേഡ്*കൊണ്ട് കൈയിലെ ഞരമ്പ് അറുക്കുകയായിരുന്നു.
കയ്യാങ്കളിയ്ക്കും വാക്തര്*ക്കത്തിനുമിടെ കേന്ദ്രത്തിലുണ്ടായിരുന്ന പുരുഷന്മാര്* തന്നെ ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്*ന്ന് സംഘം ആശുപത്രിയില്* നിന്ന് അപ്രത്യക്ഷരായതായി ആശുപത്രി അധികൃതര്* പൊലീസിനെ അറിയിച്ചു.
യുവതിയുടെ നില ഗുരുതരമല്ല. ഇവരുടെ രണ്ട് കുട്ടികളും കേന്ദ്രത്തിലുണ്ടായിരുന്നു. ഇവരെ പൊലീസ് ബന്ധുക്കള്*ക്കൊപ്പം വിട്ടു. കുന്ദംകുളം, ചങ്ങരംകുളം സ്വദേശിനികളായ രണ്ട് സ്ത്രീകളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൂന്നു പേര്*ക്കെതിരെയും അനാശാസ്യത്തിന് കേസെടുത്തതായി തിരൂര്* ഡിവൈ.എസ്പി. പി. അബ്ദുല്*വാഹിദ് അറിയിച്ചു. കേന്ദ്രത്തില്* നിന്ന് രക്ഷപ്പെട്ടവര്*ക്കായി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Powered By WizardRSS.com | Full Text Feeds | Amazon Plugins