സ്വവര്‍*ഗാനുരാഗമെന്നത് പലസ്ഥലങ്ങളിലും ഇപ്പോഴും സമൂഹം അംഗീകരിക്കാത്ത കാര്യമാണ്, ചിലരാജ്യങ്ങളില്‍* സ്വവര്‍*ഗബന്ധങ്ങള്*ക്ക് നിയമപരമായ പരിരക്ഷ നല്*കിത്തുടങ്ങിയിട്ടുണ്ടെങ്കിലും ചിലേടത്ത് ഇത് കുറ്റകരമായ കാര്യമാണ്.മനുഷ്യരില്‍* ചിലര്‍* സ്വവര്‍*ഗാനുരാഗികളായി മാറുന്നതെന്തുകൊണ്ടാണെന്നത് ഉത്തരംകിട്ടാത്ത ഒരു ചോദ്യമായിരുന്നു ഇതുവരെ, എന്നാല്‍* പുതിയ ചില ഗവേഷണങ്ങള്‍* ഇതിനുള്ള ഉത്തരം നല്*കുകയാണ്. ചൈനയിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്.
മനുഷ്യരിലെ സ്വവര്‍*ഗാനുരാഗത്തിന്റെ കാരണമെന്താണെന്ന് കൃത്യമായി കണ്ടെത്തിയിട്ടില്ലെങ്കിലും ഇക്കാര്യം സംബന്ധിച്ച് എലികളില്‍* നടത്തിയ പഠനത്തില്‍* ഗവേഷകര്‍* ഫലം കണ്ടെത്തിക്കഴിഞ്ഞു. ആണ്* എലികളില്‍* സ്വവര്‍*ഗാനുരാഗം ഉണ്ടാകാന്‍* കാരണം സിറാടോണിന്‍* എന്ന ഹോര്*മോണ്‍* ആണെന്നാണ് ഗവേഷകര്‍* കണ്ടെത്തിയിരിക്കുന്നത്. സെറാടോണിന്റെ അളവ് ക്രമാതീതമായി കുറവുള്ള എലികള്‍* സ്വവര്‍*ഗാനുരാഗികള്* ആയി മാറുകയാണത്രേ.
സസ്തനികളില്‍* ഇണയെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍* ന്യൂറോട്രാന്‍*സ്*മിറ്ററായ സിറോട്ടോണിന് ഇത്രവലിയ പങ്കുണ്ടെന്ന കാര്യം അത്ഭുതകരമായൊരു കണ്ടുപിടുത്തം ആണെന്ന് ചൈനീസ് ഗവേഷകര്‍* പറയുന്നു.
തലച്ചോറില്‍* സിറോടോണിന്* ഇല്ലാത്ത എലികളെ ‘ബ്രീഡ്’ ചെയ്തെടുത്ത് നടത്തിയ പരീക്ഷണമാണ് ഗവേഷകരെ ഈ നിഗമനത്തില്‍* എത്തിച്ചത്. സെറോട്ടോണ്‍* ഇല്ലാത്ത എലികള്‍*ക്ക് ആണായാലും പെണ്ണായാലും ഇണചേരുന്നതിന് ഒരു കുഴപ്പവും ഇല്ലായിരുന്നു. എന്നാല്‍* സെറോട്ടോണ്‍* ഉള്ള എലികളാവട്ടെ സ്വവര്‍*ഗത്തോട് ഇണചേരാന്‍* താല്*പര്യം കാണിച്ചില്ല.
തലച്ചോറില്‍* സിറോട്ടോണിന്* ഇല്ലാത്ത ആണെലിയുള്ള കൂട്ടിലേക്ക് സാധാരണ ആണെലിയെ വിട്ടപ്പോള്‍* സെറോട്ടോണിന്‍* ഇല്ലാത്ത ആണെലി കാണിച്ച അമിത ലൈംഗികാവേശം അമ്പരപ്പിക്കുന്നതായിരുന്നു എന്ന് ഗവേഷകര്‍* പറയുന്നു. സെറോട്ടോണിന്‍* ഉത്പാദിപ്പിക്കാന്‍* ആവശ്യമായ ഹൈഡ്രോക്സിലേസ് 2 എന്ന ജീന്‍* എടുത്തുകളഞ്ഞ ആണെലികളും ഇണചേരാന്‍* ആണെലികളെ തന്നെ തെരഞ്ഞെടുത്തു.
ആണെലികളുടെ തലച്ചോറിലേക്ക് സിറോട്ടോണിന്* കുത്തിവച്ച് ‘സ്വവര്‍*ഗാനുരാഗ പ്രവണത’ ഇല്ലാതാക്കാനും ചൈനീസ് ഗവേഷകര്‍*ക്ക് കഴിഞ്ഞിട്ടുണ്ട്. ഇതേ രീതിയില്‍*, മനുഷ്യരിലുള്ള സ്വവര്‍*ഗാനുരാഗ പ്രവണത തടയാന്‍* എന്തെങ്കിലും മരുന്ന് കണ്ടുപിടിക്കാനുള്ള പരിശ്രമത്തിലാണ് ഗവേഷകര്‍*.
Powered By WizardRSS.com | Full Text Feeds | Amazon Plugins