ഡോക്ടര്*മാര്* കൂട്ട അവധിയില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഡോക്ടര്*മാര്* കൂട്ട അവധിയില്*

    തിരുവനന്തപുരം: സര്*ക്കാര്* ഡോക്ടര്*മാര്* വെള്ളിയാഴ്ച കൂട്ട അവധിയെടുത്ത് ഒപി ബഹിഷ്*കരിക്കുന്നു. ശമ്പള പരിഷ്*കരണത്തിലെ അപാകതകളില്* പ്രതിഷേധിച്ചാണ് ഒപി ബഹിഷ്*കരിക്കുന്നത്. അതേ സമയം ആശുപത്രിയില്* പ്രവേശിപ്പിച്ചിട്ടുള്ള രോഗികള്*ക്കും ചികില്*സ ലഭ്യമാക്കും. സമരത്തില്* നിന്നും അത്യാഹിത വിഭാഗത്തെ ഒഴിവാക്കിയിട്ടുണ്ട്. പ്രതിഷേധ ഭാഗമായി സെക്രട്ടേറിയറ്റിനു മുന്നില്* കൂട്ട ധര്*ണയും സംഘടിപ്പിച്ചിട്ടുണ്ട്.

    വെള്ളിയാഴ്ച സ്വകാര്യപ്രാക്ടീസും ഉണ്ടാകില്ല. സ്*പെഷ്യലിസ്റ്റ് ഒപികളൊന്നും സമരത്തിന്റെ ഭാഗമായി പ്രവര്*ത്തിപ്പിക്കില്ല. അതേസമയം, നിത്യേന 200-ല്* അധികം രോഗികളെത്തുന്ന സര്*ക്കാര്* ആശുപത്രികളെ പണിമുടക്ക് സാരമായി ബാധിക്കും.





    Powered By WizardRSS.com | Full Text Feeds | Amazon Plugins
Working...
X