തിരുവനന്തപുരം: അഴിമതിക്കെതിരെ താന്‍* നടത്തുന്ന പോരാട്ടം ഏതെങ്കിലും വ്യക്തിക്കെതിരെയോ, പാര്*ട്ടിയ്*ക്കെതിരെയോ അല്ലെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്*. അഴിമതിയ്*ക്കെതിരായ തന്റെ പോരാട്ടത്തില്‍* വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പാമോലിന്‍* കേസില്‍* ഉമ്മന്‍*ചാണ്ടി നിരത്തുന്ന വാദങ്ങള്‍* പൊള്ളയാണ്. ഞാന്‍* ഉന്നയിച്ച ആരോപണങ്ങളില്‍* ഒന്നുപോലും ഖണ്ഡിക്കാന്‍* അദ്ദേഹത്തിന് ആയിട്ടില്ല- വി.എസ് പറഞ്ഞു.
പാമോലിന്‍* കേസില്‍* പ്രതികാര രാഷ്ട്രീയമാണ് ഞാന്‍* കാണിക്കുന്നതെന്നാണ് ഉമ്മന്‍*ചാണ്ടി പറയുന്നത്. എന്നാല്‍* യഥാര്*ത്ഥത്തില്* രാഷ്ട്രീയം കളിച്ചത് ഉമ്മന്‍* ചാണ്ടിയുടെ എ ഗ്രൂപ്പാണ്.
നാല് മാസം പാമോലിന്‍* കേസില്‍* നിയമസഭ ഇളകി മറിഞ്ഞപ്പോള്‍* ഉമ്മന്‍*ചാണ്ടി കരുണാകരനെ പിന്തുണയ്ക്കാത്തത് എന്തുകൊണ്ടായിരുന്നുവെന്നും വി.എസ് ചോദിച്ചു.
Powered By WizardRSS.com | Full Text Feeds | Amazon Plugins