ദില്ലി: വിഎസ് അച്യുതാനന്ദന് സ്ഥാനാര്*ത്ഥിത്വം നല്*കണമെന്ന് സംസ്ഥാന നേതൃത്വത്തെ അറിയിക്കാന്* പൊളിറ്റ്ബ്യൂറോ തന്നെ ചുമതലപ്പെടുത്തിയിരുന്നില്ലെന്ന് സിപിഎം ജനറല്* സെക്രട്ടറി പ്രകാശ് കാരാട്ട്. തീരുമാനം സംസ്ഥാനഘടകം കൈക്കൊള്ളണമെന്നത് കേന്ദ്ര കമ്മിറ്റി യോഗത്തിനുശേഷം താന്*തന്നെ വ്യക്തമാക്കിയതാണെന്നും കാരാട്ട് പറഞ്ഞു.വ്യാഴാഴ്ച ദില്ലി പ്രസ് ക്ലബ്ബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്* സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ കമ്മിറ്റികളും സംസ്ഥാന സമിതിയും ചേര്*ന്നശേഷം വിഎസിന്റെ സ്ഥാനാര്*ഥിത്വം സെക്രട്ടേറിയറ്റ് പ്രഖ്യാപിച്ചു. ഇതില്* ഞാന്* ഇടപെട്ടുവെന്നു പറയുന്നതു ശരിയല്ല. പിബിക്ക് ഉത്തരം നല്*കാന്* ചുമതലയുള്ളയാളാണു ജനറല്* സെക്രട്ടറി. ഞാന്* പറയുന്ന കാര്യങ്ങള്*ക്ക് അതിന്റേതായ ആധികാരികതയുണ്ട്. കേരളത്തില്* നടന്ന പ്രകടനങ്ങള്* കാരണമല്ല വിഎസിന് സ്ഥാനാര്*ത്തിത്വം നല്*കിയത്. അത് പാര്*ട്ടി തീരുമാനമാണ്.
2006ലെ നാടകം ആവര്*ത്തിക്കാതിരിക്കാനാണ് വി. എസ്. അച്യുതാനന്ദന്റെ സ്ഥാനാര്*ഥിത്വം കേരളത്തില്* തീരുമാനിച്ചാല്* മതിയെന്നു പൊളിറ്റ്ബ്യൂറോ തീരുമാനിച്ചത്. വിഎസിനെ പിബിയില്* നിന്നു സസ്*പെന്*ഡ് ചെയ്തതും പിന്നീടു പുറത്താക്കിയതും സംഘടനാപരമായ അച്ചടക്ക നടപടികളാണെന്നും മുഖ്യമന്ത്രിയെന്ന നിലയിലുള്ള പ്രവര്*ത്തനത്തിന്റെ അടിസ്ഥാനത്തിലാണു തിരഞ്ഞെടുപ്പില്* നയിക്കാന്* അദ്ദേഹത്തെ ചുമതലപ്പെടുത്തിയതെന്നും കാരാട്ട് പറഞ്ഞു.
വിഎസ് പാര്*ട്ടിയുടെ സമുന്നത സമിതിയായ കേന്ദ്ര കമ്മിറ്റിയിലെ അംഗമാണ്. പിബി എക്*സിക്യൂട്ടീവ് സമിതിയാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിനെതിരായ അച്ചടക്ക നടപടിയും തിരഞ്ഞെടുപ്പു രാഷ്ട്രീയവും കൂട്ടിക്കുഴയ്*ക്കേണ്ടതില്ല- കാരാട്ട് പറഞ്ഞു.
കേരളത്തിലും ബംഗാളിലും തിരഞ്ഞെടുപ്പിനുശേഷമുള്ള നേതൃത്വത്തെക്കുറിച്ച് അപ്പോള്* മാത്രമേ തീരുമാനിക്കുകയുള്ളു. ഇപ്പോള്*, വിഎസും ബുദ്ധദേവ് ഭട്ടാചാര്യയും തിരഞ്ഞെടുപ്പില്* പാര്*ട്ടിയെ നയിക്കുമെന്നാണു തീരുമാനം. കേരളത്തിലും ബംഗാളിലും ഇടതുമുന്നണി ഭരണം തുടര്*ന്നുകൊണ്ടുപോകാനാണു ശ്രമം.വിഭാഗീയത കേരളത്തില്* തിരഞ്ഞെടുപ്പില്* പാര്*ട്ടിക്കു ദോഷം ചെയ്യുമോയെന്ന ചോദ്യത്തിന്, 2006ല്* ദോഷം ചെയ്തില്ലല്ലോ എന്നായിരുന്നു കാരാട്ടിന്റെ മറുപടി.
തിരഞ്ഞെടുപ്പിനു രാഷ്ട്രീയത്തിലിറങ്ങാന്* താല്*പര്യമുണ്ടോയെന്ന ചോദ്യത്തിന്, വിരമിക്കുന്നതിനെക്കുറിച്ചാണു താന്* ആലോചിക്കുന്നതെന്നായിരുന്നു കാരാട്ടിന്റെ മറുപടി. എന്നാല്*, തലമുടി നരച്ചു എന്നതുകൊണ്ടു പാര്*ട്ടിയിലുള്ളവരെല്ലാം വൃദ്ധന്*മാരായെന്ന് അര്*ഥമില്ലെന്ന് മറ്റൊരു ചോദ്യത്തിനു മറുപടിയായി കാരാട്ട് പറഞ്ഞു.
Powered By WizardRSS.com | Full Text Feeds | Amazon Plugins