തിരുവനന്തപുരം: സിപിഎം വിട്ട് കോണ്*ഗ്രസില്* ചേര്*ന്നതില്*പ്പിന്നെ തന്റെ ഫോണിലേയ്ക്ക് നിരന്തരമായി ഭീഷണി കോളുകള്* വരുന്നുവെന്ന് സിന്ധു ജോയ്. എസ്എഫ്*ഐ പ്രവര്*ത്തകരാണ് ഭീഷണിപ്പെടുത്തിക്കൊണ്ട് ഫോണ്* ചെയ്യുകയും സന്ദേശങ്ങള്* അയയ്ക്കുകയും ചെയ്യുന്നതെന്ന് സിന്ദു പറഞ്ഞു. വെള്ളിയാഴ്ച ഇന്ദിരാഭവനില്* നടന്ന പുസ്തകപ്രകാശനച്ചടങ്ങില്* സംസാരിക്കുകയായിരുന്നു അവര്*.
സിപിഎം വിടാനുള്ള കാരണം അവര്* വീണ്ടും വിശദീകരിച്ചു. ഭീഷണികാരണം ഫോണ്* സ്വിച്ച് ഓഫ് ചെയ്യേണ്ട അവസ്ഥയിലാണ് കാര്യങ്ങള്*. ഇത് ഏതറ്റം വരെ പോകുമെന്ന് നോക്കിയശേഷം പരാതിനല്*കുന്ന കാര്യം ആലോചിക്കും-സിന്ധു പറഞ്ഞു.
കോണ്*ഗ്രസിനുവേണ്ടി എല്ലാ മണ്ഡലങ്ങളിലും പ്രചാരണത്തിനിറങ്ങും. ഇതിന് കെപിസിസിയുടെ അനുമതി ലഭിച്ചിട്ടുണ്ട്. എന്റെ വളര്*ച്ച അനവസരത്തിലുണ്ടായതല്ല. 1993മുതല്* സജീവമായി സിപിഎമ്മില്* പ്രവര്*ത്തിച്ച എനിക്ക് സ്വാഭാവികമായി കാലാകാലങ്ങളില്* ലഭിക്കേണ്ട അംഗീകാരങ്ങള്* മാത്രമേ ലഭിച്ചിട്ടുള്ളു- സിന്ധു പറഞ്ഞു.
പി റഹീമിന്റെ കെപിസിസി പ്രസിദ്ധീകരിക്കുന്ന കോളിളക്കം സൃഷ്ടിച്ച കസ്റ്റഡി മരണങ്ങള്* എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്* പങ്കെടുക്കാനാണ് സിന്ധു കെപിസിസി ആസ്ഥാനത്തെത്തിയത്. സിന്ധുവിന് ഇവിടെ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. ത്രിവര്*ണ ഷാള്* അണിയിച്ചാണ് നേതാക്കള്* സിന്ധുവിനെ സ്വീകരിച്ചത്.
പുസ്തകം വക്കം പുരുഷോത്തമനില്* നിന്ന് ഏറ്റുവാങ്ങി പ്രകാശനം ചെയ്തതും സിന്ധു ജോയിയാണ്. മൂന്നു മണിക്കൂറിലേറെ കെപിസിസി ഓഫിസില്* ചെലവഴിച്ച സിന്ധു വൈകിട്ട് ചാത്തന്നൂര്* മണ്ഡലത്തിലെ കോണ്*ഗ്രസ് സ്ഥാനാര്*ഥി ബിന്ദു കൃഷ്ണയുടെ തിരഞ്ഞെടുപ്പു കണ്*വന്*ഷന്* ഉത്ഘാടനം ചെയ്തു.
Powered By WizardRSS.com | Full Text Feeds | Amazon Plugins