കൊച്ചി: ഗള്*ഫില്* മൂന്നൂറോളം പെണ്*കുട്ടികളെ പെണ്*വാണിഭ സംഘത്തിന്റെ വലയില്* കുടുക്കിയെന്ന കേസില്* അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തു ഗുരുതര വീഴ്ചയുണ്ടായതായി ഐജി കെ. പത്മകുമാര്* ഹൈക്കോടതിയില്* റിപ്പോര്*ട്ട് നല്*കി.വിവിധ ഘട്ടങ്ങളില്* ഈ കേസ് അന്വേഷിച്ച സിഐമാരായ ആര്*. സുധാകരന്*പിള്ള, ആര്*. ബിനു, എസ്*ഐമാരായ പി. ശ്രീകുമാര്*, ജി. സന്തോഷ്*കുമാര്*, സി.എസ്. സുജാത എന്നിവര്*ക്കെതിരെ നടപടി ഉണ്ടാകുമെന്ന് റിപ്പോര്*ട്ടില്* പറയുന്നു.
ഷാര്*ജയില്* സെക്*സ് റാക്കറ്റിന്റെ പിടിയില്*നിന്നു രക്ഷപ്പെട്ടു നാട്ടിലെത്തിയ പത്തനംതിട്ട സ്വദേശിയായ യുവതിയുടെ ഹര്*ജിയിലാണു കോടതി റിപ്പോര്*ട്ട് ആവശ്യപ്പെട്ടത്. എസ്*ഐമാര്*ക്കെതിരെ സസ്*പെന്*ഷന്* ഉള്*പ്പെടെ നടപടിക്ക് അനുമതി തേടി ഡിജിപി മുഖേന ചീഫ് ഇലക്ടറര്* ഓഫിസര്*ക്കു മാര്*ച്ച് 18നു കത്തയച്ചിട്ടുണ്ടെന്നും, അനുമതി കിട്ടിയാലുടന്* നടപടിയെടുക്കുമെന്നും ഐജി റിപ്പോര്*ട്ടില്* പറയുന്നു.
പരാതിക്കാരിയായ പെണ്*കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്* 2007 ഓഗസ്റ്റ് 20നു റജിസ്റ്റര്* ചെയ്ത കേസില്* ആകെ 20 ദിവസമാണ് അന്വേഷണം നടന്നത്. പരാതിക്കാരിയുടെ മൊഴിയില്* പറയുന്ന ആളുകളെ കണ്ടെത്താനോ മൊഴിയെടുക്കാനോ ശ്രമം നടന്നിട്ടില്ല. സെക്*സ് റാക്കറ്റിനുവേണ്ടി പെണ്*കുട്ടികളെ ഗള്*ഫിലേക്കു കടത്തുന്നതായി പറയുന്ന സൗദയെ കസ്റ്റഡിയില്* ചോദ്യം ചെയ്തിട്ടില്ല- തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് സിഐമാര്*ക്കെതിരെ റിപ്പോര്*ട്ടിലുള്ളത്.
തിരഞ്ഞെടുപ്പു ജോലി തുടങ്ങിയതിനാല്* അച്ചടക്ക നടപടിക്കു തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതി വേണമെന്ന് റിപ്പോര്*ട്ടില്* പറയുന്നു.
കേസില്* വിശദമായ അന്വേഷണം വേണ്ടതുണ്ടെന്ന് റിപ്പോര്*ട്ടില്* പറയുന്നു. െ്രെകംബ്രാഞ്ചിലെ ആസൂത്രിത കുറ്റകൃത്യ വിഭാഗത്തിനു ഫലപ്രദമായ അന്വേഷണം ഉറപ്പാക്കാനാകുമെന്നും സിബിഐ മുഖേന ഇന്റര്*പോളുമായി ബന്ധപ്പെട്ടു പ്രവര്*ത്തിക്കുന്ന കേരളത്തിലെ ഏജന്*സിയായി െ്രെകംബ്രാഞ്ചിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്*ട്ടില്* പറയുന്നു.
പത്തനംതിട്ട പൊലീസ് റജിസ്റ്റര്* ചെയ്ത കേസില്* നാലു വര്*ഷമായി നടപടിയില്ലെന്നാരോപിച്ചാണു യുവതി ഹര്*ജി നല്*കിയത്.
സൂപ്പര്* മാര്*ക്കറ്റില്* ജോലി വാഗ്ദാനം ചെയ്താണു തന്നെ ഷാര്*ജയിലെത്തിച്ചതെന്നും, റാക്കറ്റിലെ കണ്ണികളായ ഏജന്റുമാര്* ഇപ്പോഴും പെണ്*കുട്ടികളെ ഗള്*ഫിലേക്കു കടത്തുകയാണെന്നും ഹര്*ജിയില്* ആരോപിച്ചിട്ടുണ്ട്.
ചതിയില്*പ്പെട്ടു ദുബായില്* കുടുങ്ങിക്കിടക്കുന്ന മൂന്നൂറോളം പെണ്*കുട്ടികളെ രക്ഷപ്പെടുത്തണമെന്നും ഐജി റാങ്കില്* കുറയാത്ത ഉദ്യോഗസ്ഥനെ അന്വേഷണത്തിനു നിയോഗിക്കണമെന്നും യുവതി മുഖ്യമന്ത്രിക്കു പരാതി നല്*കിയിരുന്നു. എന്നിട്ടും നടപടിയില്ലാതെ വന്നപ്പോഴാണ് കോടതിയെ സമീപിച്ചത്.
Powered By WizardRSS.com | Full Text Feeds | Amazon Plugins