തിരുവനന്തപുരം: രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പില്* മത്സരിക്കുന്നതിനാല്* കെപിസിസി പ്രസിഡന്റിന്റെ താല്*ക്കാലിക ചുമതല വൈസ് പ്രസിഡന്റ് തലേക്കുന്നില്* ബഷീറിനു നല്*കി. ബഷീര്* ശനിയാഴ്ച ചുമതലയേല്*ക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്* സെക്രട്ടറി മധുസൂദന്* മിസ്ത്രി അറിയിച്ചു.
വി.എസ് ശിവകുമാര്* തെരഞ്ഞെടുപ്പില്* മത്സരിക്കുന്നതിനാല്* തിരുവനന്തപുരം ഡിസിസി പ്രസിഡന്റിന്റെ താല്*ക്കാലിക ചുമതല മോഹന്* കുമാറിനു നല്*കി.
ഡി.സി.സി. പ്രസിഡന്റുമാര്* മത്സരിക്കുന്ന മറ്റു ജില്ലകളിലും താല്*ക്കാലികമായി മറ്റു നേതാക്കളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Powered By WizardRSS.com | Full Text Feeds | Amazon Plugins