ദില്ലി: ലോകകപ്പ് മത്സരത്തില്* ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടാനൊരുങ്ങുമ്പോള്* വിഐപി ദമ്പതികള്* തമ്മില്* സംഘട്ടനം. ടെന്നിസ് താരം സാനിയ മിര്*സയും ഭര്*ത്താവും പാക് ക്രിക്കറ്റ് താരവുമായ ഷോയിബ് മാലിക്കുമാണ് ഇന്ത്യ-പാക് മത്സരത്തിന്റെ പേരില്* കൊമ്പുകോര്*ക്കുന്നത്.
ട്വിറ്ററിലൂടെയാണ് ഇരവരും മത്സരം സംബന്ധിച്ച തര്*ക്കങ്ങള്* നടത്തുന്നത്. സെമിഫൈനല്* മത്സരത്തില്* ഇന്ത്യ വിജയിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് സാനിയ. എന്നാല്* ഷോയിബ് ഇതിനെതിരാണ് സ്വന്തം ടീം വിജയിക്കുമെന്നാണ്, അദ്ദേഹം പറയുന്നത്. ഞാന്* ഇന്ത്യയ്ക്കുവേണ്ടി ആര്*പ്പുവിളിക്കും, യുദ്ധം തുടങ്ങിക്കഴിഞ്ഞു, കാത്തിരുന്നോ കൂഞ്ഞേ എന്നിങ്ങനെയാണ് സാനിയയ്ക്ക് മറുപടിയായി ഷോയിബ്് ട്വീറ്റ് ചെയ്തിരിക്കുന്നത്. സാനിയയ്ക്കും ഷോയിബിനും ഇടയില്* മാത്രമല്ല ട്വിറ്ററിലും, ഫേസ്ബുക്കിലും എല്ലാം ഇന്ത്യ-പാക് മത്സരത്തിന്റെ ആവേശം നുരയുകയാണ്. രണ്ടു ടീമുകള്*ക്കും ആരാധകരുടെ വക അഭിനന്ദനങ്ങളും ആശംസകളും പ്രവഹിക്കുകയാണ്. ഇന്ത്യയില്* നിന്നുള്ള ചലച്ചിത്രതാരങ്ങളും കായികതാരങ്ങളുമെല്ലാം ടീം ഇന്ത്യയ്ക്ക് പുറകില്* അണിനിരക്കുകയാണ്. ശരിക്കും ആസ്വദിക്കുക. നിങ്ങള്* പകുതി ദൂരം പിന്നിട്ടുകഴിഞ്ഞു. ഇവിടെ മയാമിയില്* ഞങ്ങള്* നൃത്തം തുടങ്ങിക്കഴിഞ്ഞു. ടീം ഇന്ത്യയ്ക്ക് ആവേശം പകര്*ന്ന് ടെന്നിസ് താരം മഹേഷ് ഭൂപതി ട്വീറ്റ് ചെയ്തിരിക്കുന്നതിങ്ങനെയാണ്.
ബോളിവുഡ് താരവും രാജസ്ഥാന്* റോയല്*സിന്റെ ഉടമകളിലൊരാളുമായ ശില്*പ ഷെട്ടി, ഐപിഎല്* മുന്* ചെയര്*മാന്* ലളിത് മോഡി തുടങ്ങിയവരും ട്വീറ്റുകളുമായി രംഗത്തുണ്ട്.
ലോകകപ്പിനിടെ ഹെര്*ണിയ ശസ്ത്രക്രിയയ്ക്കുവേണ്ടി നാട്ടിലേക്കു മടങ്ങിയ ഇംഗ്ലണ്ട് താരം കെവിന്* പീറ്റേഴ്*സനും ആവേശത്തില്* പങ്കുചേരുന്നു. ''ഇന്ത്യയ്ക്ക് അഭിനന്ദനങ്ങള്*, യുവി അടിച്ചു തകര്*ക്കുകയാണല്ലോ. പീറ്റേഴ്*സന്* കുറിച്ചിട്ടു.
Powered By WizardRSS.com | Full Text Feeds | Amazon Plugins