തിരുവനന്തപുരം: ഇടമലയാര്* കേസില്* ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്*ട്രല്* ജയിലില്* കഴിയുന്ന കേരള കോണ്*ഗ്രസ് (ബി) നേതാവ് ആര്*. ബാലകൃഷ്ണപിള്ളയ്ക്കു നെഞ്ചുവേദന. വ്യാഴാഴ്ച പുലര്*ച്ചെ നെഞ്ചുവേദന അനുഭവപ്പെട്ടുവെന്നാണ് റിപ്പോര്*ട്ട്. പുലര്*ച്ചെ മൂന്നു മണിയോടെയാണു നെഞ്ചുവേദന വന്നത്. വേദന വയറ്റിലേക്കും വ്യാപിച്ചിരുന്നുവത്രേ. കഠിനമായ വേദന കൊണ്ടു വിഷമിച്ച പിള്ളയ്ക്കു മൂന്നു മണിക്കൂറിനു ശേഷമാണു വൈദ്യസഹായം നല്*കിയതെന്നു പരാതിയുണ്ട്.
ആറു മണിക്കു ശേഷമാണു ജയില്* ഡോക്ടര്* വന്നു പരിശോധിച്ചു വേദനസംഹാരി നല്*കിയതെന്നാണ് ആരോപണം ഉയര്*ന്നിരിക്കുന്നത്. മൂന്നുമണിക്കൂറോളം പിള്ള ജയില്* മുറിയില്* വേദനസഹിച്ചു കഴിയുകയായിരുന്നു.
ജയില്* ഡോക്ടറുടെ പരിശോധനയ്ക്ക് പിന്നാലെ മെഡിക്കല്* കോളജില്* നിന്നു വിദഗ്ധര്* എത്തി പരിശോധിച്ചു. ഡോക്ടര്*മാര്* നിര്*ദേശിക്കുന്ന ചികില്*സ ജയില്* അധികൃതര്* പിള്ളയ്ക്കു നല്*കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
ജയിലില്* എ ക്ലാസ് സൗകര്യം വേണമെന്ന് പിള്ള ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇത് നല്*കാന്* കഴിയില്ലെന്ന നിലപാടിലാണ് അധികൃതര്*.
Powered By WizardRSS.com | Full Text Feeds | Amazon Plugins