കുറഞ്ഞ ബജറ്റില്‍* എടുത്ത് മികച്ച വിജയം നേടിയചിത്രമായിരുന്നു മാര്‍*ട്ടിന്* പ്രക്കാട്ടിന്റെ ബെസ്റ്റ് ആക്ടര്‍*. മമ്മൂട്ടിയായിരുന്നു ചിത്രത്തിലെ നായകന്*. സിനിമയില്‍* അഭിനയിക്കാനായി ഗുണ്ടാസംഘത്തിനൊപ്പം ചേരുന്ന കഥാപാത്രം മമ്മൂട്ടി മികവുറ്റതാക്കിയിരുന്നു.ഈ വിജയത്തിന്റെ വെളിച്ചത്തില്‍* ഇതേ ടീം വീണ്ടും ഒന്നിക്കുകയാണ്. മാര്‍*ട്ടിന് ഒരിക്കല്‍*ക്കൂടി മമ്മൂട്ടിയുടെ ഡേറ്റ് കിട്ടിക്കഴിഞ്ഞു. കഥ കേട്ട് ഇഷ്ടപ്പെട്ട മമ്മൂട്ടി വീണ്ടും ഒന്നിച്ച് വര്*ക് ചെയ്യാമെന്ന് മാര്‍*ട്ടിനെ അറിയിക്കുകയായിരുന്നുവത്രേ. ചിത്രത്തിന്റെ തിരക്കഥാ രചന പുരോഗമിക്കുകയാണെന്നാണ് റിപ്പോര്*ട്ട്.
മാര്‍*ട്ടിന്* തന്നെയാണ് തിരക്കഥ എഴുതുന്നത്. വളരെ വ്യത്യസ്തമായ ഒരു കഥയായിരിക്കും ഇതെന്നാണ് സൂചന. അടുത്തകാലത്തായി മികച്ച കഥകള്‍*ക്ക് പ്രതിഫലം പോലും മറന്ന് ഡേറ്റ് നല്*കുകയാണ് മമ്മൂട്ടി.
ബെസ്റ്റ് ആക്ടര്‍*, പ്രാഞ്ചിയേട്ടന്*, കുട്ടിസ്രാങ്ക് തുടങ്ങിയ ചിത്രങ്ങളിലെല്ലാം ഇത്തരത്തില്‍* കഥ ഇഷ്ടപ്പെട്ടതുകൊണ്ട് മാത്രം മമ്മൂട്ടി അഭിനയിച്ച ചിത്രങ്ങളാണ്. ഒട്ടേറെ പ്രൊജക്ടുകളാണ് മമ്മൂട്ടിയുടേതായി 2011ല്‍* പുറത്തിറങ്ങാനുള്ളത്.
ഷാജി കൈലാസ് സംവിധാനം ചെയ്ത ഓഗസ്റ്റ് 1 എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി ഒടുവില്‍* പ്രദര്*ശനത്തിനെത്തിയത്. ഓഗസ്റ്റ് 1 എന്ന സൂപ്പര്‍* ഹിറ്റ് ചിത്രത്തിന്റെ റീമേക്കാണ് ഓഗസ്റ്റ് 15.
വാടക കൊലയാളിയില്‍* നിന്ന് മുഖ്യമന്ത്രിയുടെ ജീവന്* രക്ഷിക്കുയെന്ന ദൗത്യം ഏറ്റെടുക്കുന്ന പെരുമാള്‍* എന്ന പൊലീസ് ഉദ്യോഗസ്ഥനെയാണ് ഓഗസ്റ്റ് 15ല്‍* മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.
Powered By WizardRSS.com | Full Text Feeds | Amazon Plugins