ഉറുമിയെന്ന ചിത്രം തന്റെ മാതാപിതാക്കള്*ക്കുള്ള സമ്മാനമാണെന്ന് ബോളിവുഡ് താരം വിദ്യ ബാലന്*. മലയാളത്തില്* ഞാന്* അഭിനയിക്കണമെന്നുള്ളത് അച്ഛനമ്മമാരുടെ വലിയ ആഗ്രഹമായിരുന്നു. അതുകൊണ്ടുതന്നെ ഉറുമിയിലെ കഥാപാത്രം അവര്*ക്കുള്ള സമ്മാനമാണ്. സന്തോഷ് ശിവന്റെ ഉറുമിയെന്ന ചിത്രത്തില്* പൃഥ്വിരാജിനൊപ്പമാണ് വിദ്യ അഭിനയിക്കുന്നത്. ചിത്രത്തില്* ഒറു പാട്ട്പാടണമെന്നായിരുന്നു എന്റെ ആഗ്രഹം. എന്നാല്* ചില രംഗങ്ങളില്* അഭിനയിക്കുകകൂടി വേണമെന്ന് സന്തോഷ് ശിവന്* പറഞ്ഞപ്പോള്* നിരസിക്കാന്* കഴിഞ്ഞില്ല. അങ്ങനെയാണ് ഉറുമിയല്* അഭിനയിച്ചത്- വിദ്യ പറഞ്ഞു.
മാതൃഭാഷയായ മലയാളത്തില്* അഭിനയിക്കണമെന്നുള്ള അച്ഛന്റെയും അമ്മയുടെയും ആഗ്രഹം പൂര്*ത്തീകരിക്കാനായതില്* താന്* ഏറെ സന്തോഷവതിയാണെന്നും വിദ്യ പറഞ്ഞു.
മാര്*ച്ച് 31നാണ് ഉറുമി തിയേറ്ററുകളില്* എത്തുന്നത്. വന്* താരനിരയാണ് ചിത്രത്തിലുള്ളത്. ചിത്രത്തില്* വാസ്*കോഡഗാമയെ കൊല്ലാന്* ആഗ്രഹിക്കുന്ന കേളു നായര്* എന്ന യുവാവിനെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.
20 കോടി രൂപയാണ് ഉറുമിയുടെ ചെലവ്. പൃഥ്വിരാജ്, സന്തോഷ് ശിവന്*, ഷാജി നടേശന്* എന്നിവരാണ് നിര്*മ്മാതാക്കള്*. പ്രഭുദേവ, ജനിലിയ, തബു, വിദ്യാബാലന്*, ആര്യ, അമോല്* ഗുപ്ത, നിത്യാ മേനോന്*, ജഗതി ശ്രീകുമാര്* തുടങ്ങിയവര്* പ്രധാന വേഷങ്ങളില്* എത്തുന്നു. മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്* ചിത്രം പുറത്തിറങ്ങും.
Powered By WizardRSS.com | Full Text Feeds | Amazon Plugins