തൃശൂര്‍*: പാമോലിന്‍* കേസുമായി ബന്ധപ്പെട്ട വിജിലന്*സ് അന്വേഷണത്തില്‍* സഹകരിക്കുമെന്ന് ബിജെപി ദേശീയ നിര്*വാഹക സമിതി അംഗം അല്‍*ഫോന്*സ് കണ്ണന്താനം പറഞ്ഞു. അന്നത്തെ ചീഫ് സെക്രട്ടറിയായിരുന്ന എസ്. പത്മകുമാറിന് പാമോയില്‍* ഇറക്കുമതിയില്‍* പ്രത്യേക താല്*പര്യമുണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
കെ.കരുണാകരന്* മുഖ്യമന്ത്രിയായിരുന്ന കാലത്തു നടന്ന വിവാദമായ പാമോയില്‍* ഇറക്കുമതിയില്‍* അന്നത്തെ സിവില്‍* സപ്ലൈസ് ഡയറക്ടര്‍* ആയിരുന്ന താന്‍* തെറ്റു ചൂണ്ടിക്കാട്ടിയിരുന്നുവെന്ന് കണ്ണന്താനം പറഞ്ഞു.
ഞാന്‍* പറഞ്ഞത് ഇഷ്ടപ്പെടാതിരുന്ന ചിലര്‍* എന്നെ ദില്ലിയിലേയ്ക്ക് സ്ഥലം മാറ്റി്. സംസ്ഥാനത്തിന്റെ ചിരിത്രത്തില്‍* ആദ്യമായാണ് ഒരു ഐഎഎസുകാരനെ സ്വന്തം ഇഷ്ടപ്രകാരമല്ലാതെ കേന്ദ്രത്തിലേക്ക് അയയ്ക്കുന്നത്.
അന്നത്തെ ചീഫ് സെക്രട്ടറിയായിരുന്നു പത്മകുമാറിന്റെ പ്രത്യേക താല്*പര്യപ്രകാരമാണ് പാമോയില്‍* ഇറക്കുമതി നടന്നത്. പാമോലിന്‍* ഇറക്കുമതിക്ക് ഉമ്മന്‍* ചാണ്ടിയുടെ ശിപാര്*ശയുണ്ടായിരുന്നു. മന്ത്രിസഭ കൂട്ടായി എടുത്ത തീരുമാനമായിരുന്നു അത്.
ഇറക്കുമതിയെ എതിര്*ത്തിരുന്നതുകൊണ്ടാണ് ഞാന്‍* കേസില്‍* പ്രതിയാകാതിരുന്നത്. ആവശ്യമെങ്കില്‍* കന്വേഷണവുമായി സഹകരിക്കാം0-കണ്ണന്താനം തൃശൂരില്‍* പറഞ്ഞു.
Powered By WizardRSS.com | Full Text Feeds | Amazon Plugins