തിരുവനന്തപുരം: 2 ജി സ്*പെകട്രം അഴിമതിയിലൂടെ ലഭിച്ച പണം ഉപയോഗിച്ചാണ് കോണ്‍*ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്*. പ്രചാരണത്തിനായി രണ്ടു ഹെലികോപ്ടറല്ല, ഓരോ ജില്ലതോറും ഹെലികോപ്ടര്‍* വാങ്ങിനല്*കാന്‍* കോണ്‍*ഗ്രസിനു കഴിയുമെന്നും വിഎസ് കളിയാക്കി. തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് കണ്*വന്‍*ഷനില്‍* സംസാരിക്കുകയായിരുന്നു വി.എസ്.
പ്രചാരണ രംഗത്ത് എല്‍*ഡിഎഫ് ബഹുദൂരം മുമ്പിലെത്തി. എല്‍*ഡിഎഫിനൊപ്പം എത്താനാണ് കോണ്‍*ഗ്രസ് ഹെലികോപ്ടര്‍* ഉപയോഗിക്കുന്നത്. കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും, പ്രതിപക്ഷ നേതാവ് ഉമ്മന്‍*ചാണ്ടിയും ഇപ്പോള്‍* ഹെലികോപ്ടറിലാണ് പ്രചരണം നടത്തുന്നത്.
സ്*പെക്ട്രം, ആദര്*ശ് ഫ്*ളാറ്റ് അഴിമതി തുടങ്ങിയവയില്‍* നിന്ന് കോടികള്‍* കോണ്‍*ഗ്രസ് സമ്പാദിച്ചിട്ടുണ്ട്.
പണ്ടൊക്കെ തെരഞ്ഞെടുപ്പ് പ്രചരണം നടത്തിവന്നത് കാറിലായിരുന്നു. ഇപ്പോള്‍* അത് മാറി ഹെലികോപ്ടറിലായിട്ടുണ്ട്.
ഇടതുമുന്നണി പ്രചരണം നടത്തുന്നത് ഇപ്പോഴും കാറിലും കാല്*നടയായുമാണ്. എന്നാല്‍* കോണ്‍*ഗ്രസ് രാജ്യത്തെ ജനങ്ങളെ കൊള്ളയടിച്ച പണം കൊണ്ട് ഹെലികോപ്ടര്‍* വാങ്ങി പ്രചരണം നടത്തുകയാണെന്നും വി എസ് അച്യുതാനന്ദന്* പറഞ്ഞു.
Powered By WizardRSS.com | Full Text Feeds | Amazon Plugins