തിരുവനന്തപുരം: ഇടമലയാര്* കേസില്* ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്*ട്രല്* ജയിലില്* കഴിയുന്ന കേരള കോണ്*ഗ്രസ് ബി നേതാവ് ആര്* ബാലകൃഷ്ണപിള്ള ഞായറാഴ്ച ജയിലില്* പിറന്നാള്* കേക്ക് മുറിച്ചു. പിള്ളയുടെ 77ാം ജന്മദിനമായിരുന്നു ഞായറാഴ്ച. സന്ദര്*ശകര്*ക്കു കര്*ശന നിയന്ത്രണം ഏര്*പ്പെടുത്തിയതിനാല്* അടുത്ത ബന്ധുക്കള്*ക്കും ഏതാനും രാഷ്ട്രീയക്കാര്*ക്കും മാത്രമായിരുന്നു ഞായറാഴ്ച ജയില്* അധികൃതര്* പിള്ളയെ സന്ദര്*ശിക്കാന്* അനുമതി നല്*കിയത്.
പിള്ളയുടെ പിറന്നാല്* പ്രമാണിച്ച് കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്* ചെയ്ത പൂജയുടെ പ്രസാദമായ ഉണ്ണിയപ്പം ജയിലിലെ എല്ലാ തടവുകാര്*ക്കും നല്*കി.
മക്കളും മരുമക്കളുമെല്ലാം രാവിലെ തന്നെ ക്ഷേത്രങ്ങളില്* പൂജയും അര്*ച്ചനയും നടത്തി പ്രസാദവുമായാണു ജയിലിലെത്തിയത്. മക്കളായ ഉഷ മോഹന്*ദാസ്, ബിന്ദു ബാലകൃഷ്ണന്*, മരുമക്കളായ അഡീഷനല്* ചീഫ് സെക്രട്ടറി ടി. ബാലകൃഷ്ണന്*, യാമിനി എന്നിവര്* പിറന്നാള്* മധുരവുമായാണു ജയിലില്* എത്തിയത്.
ആശുപത്രിയില്* കഴിഞ്ഞിരുന്ന ഭാര്യ വല്*സലയും പിള്ളയെ കാണാനെത്തിയിരുന്നു. ഏറെ സമയം അവര്* ജയിലില്* ചെലവിട്ടു. തുടര്*ന്നു ബന്ധുക്കളുടെയും ജയില്* ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്* പിള്ള കേക്ക് മുറിച്ചു. ഏവര്*ക്കും വിതരണം ചെയ്തു. അതിനുശേഷമാണു തടവുകാര്*ക്ക് ഉണ്ണിയപ്പം വിതരണം ചെയ്തത്. ചട്ടങ്ങള്* അനുവദിക്കാത്തതിനാല്* ജയിലില്* പിറന്നാല്* സദ്യ ഒരുക്കിയിരുന്നില്ല.
തിരഞ്ഞെടുപ്പു പ്രചാരണ തിരക്കിലായതിനാല്* മകന്* ഗണേഷ് കുമാര്* ജയിലില്* എത്തിയിരുന്നില്ല. പാര്*ട്ടി പ്രവര്*ത്തകരും മാധ്യമ പ്രവര്*ത്തകരും രാവിലെ തന്നെ എത്തിയെങ്കിലും ആരെയും ജയില്* വളപ്പിലേക്കു കടത്തി വിട്ടില്ല. പ്രമുഖ കോണ്*ഗ്രസ് നേതാക്കളും ജയിലിലെത്തി പിള്ളയ്ക്ക് ആശംസ നേര്*ന്നിരുന്നു.
Powered By WizardRSS.com | Full Text Feeds | Amazon Plugins