വര്*ഷങ്ങള്* നീണ്ട ശീതസമരത്തിന് വിരാമമിട്ട് മമ്മൂട്ടി സുരേഷ് ഗോപി സഖ്യം വീണ്ടും ഒത്തുചേരുന്നു. ഉപേക്ഷിയ്ക്കപ്പെട്ടുവെന്ന് ഏതാണ്ട് ഉറപ്പിച്ച കിങ് ആന്റ് കമ്മീഷണറിലാണ് മോളിവുഡിലെ താരരാജാക്കന്മാര്* ഒന്നിയ്ക്കുന്നത്. കഴിഞ്ഞയാഴ്ച മമ്മൂട്ടിയുടെ കൊച്ചിയിലുള്ള വസതിയില്‍* സന്ദര്*ശനം നടത്തിയ സുരേഷ് ഗോപി മഞ്ഞുരുകുന്നതിന്റെ സൂചനകള്‍* നല്*കിയിരുന്നു. ഷാജി കൈലാസും രഞ്ജി പണിക്കരും ആന്റോ ജോസഫിന്റെയും സാന്നിധ്യത്തില്‍* നടന്ന സൗഹൃദസന്ദര്*ശനമാണ് ഇവര്‍*ക്കിടയിലുള്ള പിണക്കം ഒരുക്കിക്കളയുന്നതിന് വഴിയൊരുക്കിയത്.
കിങ് ആന്റ് കമ്മീഷണര്‍* പ്രൊജക്ട് ഉപേക്ഷിച്ച് കിങ് 2 തുടങ്ങുമെന്ന് ഇതിനിടെ ഷാജി കൈലാസ് സൂചന നല്*കിയിരുന്നു. രഞ്ജി പണിക്കര്‍* തിരക്കഥയില്‍* തിരുത്തലുകള്‍* നടത്തുമെന്നും റിപ്പോര്*ട്ടുകള്* വന്നു. ഇതിനിടെയാണ് പുതിയ മമ്മൂട്ടിയും സുരേഷ് ഗോപിയും തമ്മിലുള്ള ശീതസമരം ഒത്തുതീര്*പ്പായത്.
അതേ സമയം മമ്മൂട്ടി-ഷാജി കൈലാസ് ടീമിന്റെ ആഗസ്റ്റ് 15 ബോക്*സ് ഓഫീസില്‍* ചലനം സൃഷ്ടിയ്ക്കാതെ കടന്നുപോവുകയാണ്. കരിയറില്‍* തുടര്‍*ച്ചയായ പരാജയങ്ങള്‍* നേരിടുന്ന ഷാജിയ്ക്ക് വന്‍*തിരിച്ചടിയാണിത്. എന്നാല്‍* തനിയ്ക്ക്് ഏറ്റവും കൂടുതല്‍* ഹിറ്റുകള്‍* സമ്മാനിച്ച മമ്മൂട്ടിയും സുരേഷ് ഗോപിയും ഒന്നിയ്ക്കുന്നത് ഷാജിയ്ക്ക് ശുഭപ്രതീക്ഷകള്‍* നല്*കുന്നു.
ഏപ്രില്‍* നാല് മുതല്‍* മമ്മൂട്ടി ഒരു യൂറോ ട്രിപ്പ് പ്ലാന്‍* ചെയ്തിട്ടുണ്ട്. എല്ലാ വര്*ഷവുമുള്ളതു പോലെ കുടുംബവുമൊത്തുള്ള ഒരു മാസത്തെ യാത്രയാണിത്. ഇത് കഴിഞ്ഞ തിരിച്ചെത്തിയാല്‍* ഏപ്രില്‍* 25ന് മലയാളം കാത്തിരിയ്ക്കുന്ന പ്രൊജക്ടിന് ദില്ലിയില്‍* തുടക്കമാവും. തുടര്‍*ന്ന് ഹൈദരാബാദില്‍* 10 ദിവസത്തെ ഷൂട്ടിങ്. കൊച്ചിയിലെ ഷെഡ്യൂളോടെ ചിത്രം പൂര്*ത്തിയാവും.
ഒരെല്ല് കൂടുതലുള്ള തേവള്ളിപറമ്പില്‍* ജോസഫ് അലക്*സ് ഐഎഎസും തീപ്പൊരി കമ്മീഷണര്‍* ഭരത്ചന്ദ്രന്* ഐപിഎസും തമ്മിലുള്ള ഏറ്റുമുട്ടലായിരിക്കും സിനിമയുടെ ഹൈലൈറ്റ്. 17 വര്*ഷത്തിന് ശേഷം ഷാജി കൈലാസ്-രഞ്ജി പണിക്കര്‍* കൂട്ടുകെട്ട് ഒന്നിയ്ക്കുന്ന സിനിമ ഹൈലി എക്*സ്*പ്ലോസീവ് ആകുമെന്ന് തന്നെ ഉറപ്പിയ്ക്കാം.
Powered By WizardRSS.com | Full Text Feeds | Amazon Plugins

Comment