തിരുവനന്തപുരം: ഒടുവില്* ഹെലികോപ്റ്റര്* വിവാദത്തിന് വിരാമം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഹെലികോപ്റ്റര്* ഉപയോഗിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്* വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വിഐപികള്*ക്ക് ഇലക്ഷന്* കമ്മീഷന്റെ അനുമതിയോടെ ഹെലികോപ്റ്റര്* ഉള്*പ്പെടെയുള്ള സൗകര്യങ്ങള്* ഉപയോഗപ്പെടുത്താമെന്നാണ് കമ്മീഷന്* വ്യക്തമാക്കിയിരിക്കുന്നത്.
ഇതിന്റെ ചെലവ് സ്ഥാനാര്*ത്ഥിയുടെ ചെലവില്* ഉള്*ക്കൊള്ളിക്കില്ലെന്നും അതത് പാര്*ട്ടികളുടെ ചെലവിലാണ് വരുകയെന്നും കമ്മീഷന്* വ്യക്തമാക്കി.
രമേശ് ചെന്നിത്തല കോപ്റ്റര്* ഉപയോഗിച്ചത് സ്ഥാനാര്*ഥിയുടെ ചിലവായി ഉള്*പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നല്*കിയ പരാതിയിലാണ് കമ്മീഷന്റെ വിശദീകരണം.
കെപിസിസി അധ്യക്ഷന്* രമേശ് ചെന്നിത്തല പ്രചാരണത്തിനായി ഹെലികോപ്റ്റര്* ഉപയോഗിക്കുന്നതിനെതിരെ ഇടതുനേതാക്കളായ വിഎസ് അച്യുതാനന്ദന്*, പിണറായി വിജയന്*, സികെ ചന്ദ്രപ്പന്* എന്നിവര്* രംഗത്തെത്തിയിരുന്നു.
എന്നാല്* ഇത് വിവാദമാക്കേണ്ടതില്ലെന്നും കേന്ദ്രനേതാക്കള്*ക്ക് ഉപയോഗിക്കാനായിട്ടാണ് കോപ്റ്റര്* വാടകയ്*ക്കെടുത്തതെന്ന് കോണ്*ഗ്രസ് നേതാക്കള്* വ്യക്തമാക്കുകയും ചെയ്തിരുന്നു.
Powered By WizardRSS.com | Full Text Feeds | Amazon Plugins