ഷോണ്* ടെയ്റ്റ് ഏകദിനം മതിയാക്കി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ഷോണ്* ടെയ്റ്റ് ഏകദിനം മതിയാക്കി

    ഷോണ്* ടെയ്റ്റ് ഏകദിനം മതിയാക്കി




    മെല്*ബണ്*: ഓസ്*ട്രേലിയന്* പേസ് ബൗളര്* ഷോണ്* ടെയ്റ്റ് ഏകദിന ക്രിക്കറ്റില്* നിന്ന് വിരമിച്ചു. ദേശീയ-ഫസ്റ്റ് ക്ലാസ് ഏകദിന മത്സരങ്ങളില്* ഇനി കളിക്കില്ലെന്ന് ടെയ്റ്റ് പറഞ്ഞു. എന്നാല്* തുടര്*ന്നും ട്വന്റി 20 യില്* സജീവമായി കളിതുടരാനാണ് ടെയ്റ്റിന്റെ തീരുമാനം. വേഗമേറിയ പന്തുകളിലൂടെ ബാറ്റ്*സ്മാന്മാരുടെ പേടിസ്വപ്*നമായ ടെയ്റ്റിന്റെ കരിയറില്* പരിക്ക് മൂലം പലപ്പോഴും അദ്ദേഹത്തിന് ഏറെക്കാലം വിട്ടുനില്*ക്കേണ്ടി വന്നു. 161.1 കിലോമീറ്റര്* വരെ വേഗതയില്* ടെയ്റ്റ് പന്തെറിഞ്ഞിട്ടുണ്ട്. ലോകകപ്പ് ക്വാര്*ട്ടറില്* ഇന്ത്യയോട് പരാജയപ്പെട്ട കളിയില്* ഓസീസിന് വേണ്ടി സച്ചിന്റെ വിക്കറ്റെടുത്തത് ടെയ്റ്റായിരുന്നു. ഇതോടെ സച്ചിന്റെ വിക്കറ്റുമായാണ് ടെയ്റ്റ് കളിക്കളം വിടുന്നത്
Working...
X