കള്ളപ്പണം: പേരുകള്* മറയ്ക്കുന്നതെന്ത?? ?നെന്ന് സുപ്രീംകോടതി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    കള്ളപ്പണം: പേരുകള്* മറയ്ക്കുന്നതെന്ത?? ?നെന്ന് സുപ്രീംകോടതി

    കള്ളപ്പണം: പേരുകള്* മറയ്ക്കുന്നതെന്തിനെന്ന് സുപ്രീംകോടതി


    ന്യൂഡല്*ഹി: കള്ളപ്പണ നിക്ഷേപമുള്ളവരുടെ പേരുവിവരങ്ങള്* എന്തിനാണ് മറച്ചുവെക്കുന്നതെന്ന് സുപ്രീംകോടതി. കള്ളപ്പണത്തിന്റെ ഉറവിടത്തെക്കുറിച്ച് എന്*ഫോഴ്*സ്*മെന്റ് നടത്തുന്ന അന്വേഷണത്തിന്റെ പുരോഗതിയെക്കുറിച്ചുള്ള റിപ്പോര്*ട്ട് പരിഗണിക്കുമ്പോഴാണ് കോടതി ഈ അഭിപ്രായപ്രകടനം നടത്തിയത്.

    രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് ജനങ്ങള്* അറിയട്ടെ. കള്ളപ്പണത്തിന്റെ ഉറവിടവും അത് രാജ്യസുരക്ഷയ്ക്കുണ്ടാക്കുന്ന വെല്ലുവിളിയെക്കുറിച്ചും പൂര്*ണമായ വിവരങ്ങള്* ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. എന്*ഫോഴ്*സ്*മെന്റ് ഡയറക്ടറുടെ റിപ്പോര്*ട്ട് പരിഗണിക്കുമ്പോള്* മന:സമാധാനത്തോടെ ഇരിക്കാനാകുന്നില്ലെന്നും ഡിവിഷന്* ബഞ്ച് അഭിപ്രായപ്പെട്ടു
  • feelhappy
    • Mar 2011
    • 51

    #2
    Re: കള്ളപ്പണം: പേരുകള്* മറയ്ക്കുന്നതെന്ത?? ?� �� �� �നെന്ന് സുപ്രീംകോടതി

    correct question

    Comment

    Working...
    X