തിരുവനന്തപുരം: മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ വാക്കുകള്*ക്ക് ആത്മാര്*ഥതയില്ലെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്* ചാണ്ടി കുറ്റപ്പെടുത്തി. കിളിരൂര്* കേസില്* വി.ഐ.പി വിവാദമുണ്ടാക്കിയ വി.എസ് മുഖ്യമന്ത്രിയായി അഞ്ച് വര്*ഷം പിന്നിട്ടിട്ടും വി.ഐ.പിയെക്കുറിച്ച് മിണ്ടുന്നില്ല. ശാരിയുടെ കുടുംബത്തിന് നീതിനേടിക്കൊടുക്കുമെന്നായിരുന്നു വി.എസിന്റെ വാഗ്ദാനം. ഭരണം അഞ്ച് വര്*ഷം പിന്നിടുമ്പോള്* ശാരിയുടെ മാതാപിതാക്കളില്* നിന്ന് നിവേദനം വാങ്ങാന്* വരെ വി.എസ് കൂട്ടാക്കാതിരുന്നത് വരെ കണ്ടു.
ഭൂമാഫിയക്കെതിരെ പ്രസംഗിക്കുന്ന വി.എസ്സിന് മെര്*ക്കിന്*സ്റ്റണ്* ഭൂമി ഇടപാട് കേസ് എഴുതിത്തള്ളാനുള്ള സര്*ക്കാര്* നീക്കത്തില്* എന്താണ് പറയാനുള്ളത്. മൂന്നാര്* ചിന്നക്കനാലില്* ഭൂമി കൈയേറ്റം ഒഴിപ്പിക്കാന്* പുറപ്പൈട്ട മുഖ്യമന്ത്രി അവിടുത്തെ സി.പി.എമ്മുകാരുടെ കൈയേറ്റങ്ങള്* എന്തേ ഒഴിപ്പിച്ചില്ല. കുട്ടനാട്ടില്* ഭൂരഹിതരായ കര്*ഷകരുടെ ഭൂമി തട്ടിയെടുത്ത സംഭവമുണ്ടായി.
അഞ്ച് വര്*ഷം മുമ്പ് കേരളത്തിന്റെ വളര്*ച്ചാ നിരക്ക് 11 ശതമാനമായിരുന്നു. ഇപ്പോള്* അത് ഏറെ താഴേക്ക് പോയിരിക്കുന്നു. താന്* മുഖ്യമന്ത്രിയായിരുന്ന കാലത്ത് നിക്ഷേപ സൗഹൃദ സംസ്ഥാനങ്ങളുടെ കാര്യത്തില്* കേരളത്തിന്റെ സ്ഥാനം രണ്ടാമതായിരുന്നു. ഒന്നാമത് കര്*ണാടകമായിരുന്നു. ഇപ്പോള്* കേരളം പതിനേഴാം സ്ഥാനത്തെത്തിയിരിക്കുന്നു. നിക്ഷേപ അന്തരീക്ഷത്തിന്റെ കാര്യത്തില്* കേരളത്തിന് പിന്നിലുള്ളത് ഇപ്പോള്* ബംഗാള്* മാത്രമാണെന്ന് ഉമ്മന്* ചാണ്ടി ചൂണ്ടിക്കാട്ടി.
സ്*റ്റേറ്റ് ഡാറ്റാ സെന്ററിന്റെ രേഖകള്* തയാറാക്കുന്ന കരാര്* റിലയന്*സിന് നല്*കിയത് എല്ലാ ചട്ടങ്ങളും മറികടന്നാണ്. ഇത് രേഖാമൂലം താന്* എഴുതിക്കൊടുത്തതാണ്. ആദ്യം ടി.സി.എസിന് 4.9 കോടിക്ക് നല്*കിയ ടെന്*ഡര്* റദ്ദാക്കിയാണ് 5.9 കോടിക്ക് റിലയന്*സിന് നല്*കിയത്. പൊതുമേഖലാ സ്ഥാപനമായ കെല്*ട്രോണിനെ പോലും അവഗണിച്ചാണ് ഈ കരാര്* നല്*കിയതെന്നും ഉമ്മന്* ചാണ്ടി ആരോപിച്ചു.
പി.ശശിയെക്കുറിച്ച് ആരോപണം ഉയര്*ന്നപ്പോള്* മുഖ്യമന്ത്രി പറഞ്ഞത് അത് പാര്*ട്ടി അന്വേഷിക്കുമെന്നാണ്. സ്ത്രീപീഡനങ്ങള്* പാര്*ട്ടിയാണോ അന്വേഷിക്കേണ്ടത്. ഇതിനൊക്കെ നിയമമില്ലേ-ഉമ്മന്* ചാണ്ടി ചോദിച്ചു.
വി.എസിന്റെ മകനെതിരായ ആരോപണം എഴുതിത്തന്നാല്* അന്വേഷിക്കാമെന്ന് പറഞ്ഞ മുഖ്യമന്ത്രി എഴുതിക്കൊടുത്തപ്പോള്* അത് ലോകായുക്തയ്ക്ക് വിടുകയാണ് ചെയ്ത്. ലോകായുക്തയെ കൊണ്ട് അന്വേഷിപ്പിക്കാനാണെങ്കില്* ഞാന്* അവിടെ പരാതികൊടുത്താല്* പോരെ. മുഖ്യമന്ത്രിയുടെ മകന്റെ വിദേശയാത്രയെ സംബന്ധിച്ച് ഒന്നും ഒളിക്കാനില്ലെങ്കില്* പാസ്*പോര്*ട്ടിലെ രേഖകള്* പരിശോധിച്ചാല്* മതിയല്ലോ. എന്തേ അത് പരസ്യമാക്കാത്തതെന്നും ഉമ്മന്* ചാണ്ടി ചോദിച്ചു. തിരുവനന്തപുരത്ത് മുഖാമുഖം പരിപാടിയില്* സംസാരിക്കുകയായിരുന്നു ഉമ്മന്* ചാണ്ടി

Comment