അഴിമതിപ്പണംകൊണ്ട ഹെലികോപ്ടറില്* പറക്കുന്നു-വി.എസ്.

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    അഴിമതിപ്പണംകൊണ്ട ഹെലികോപ്ടറില്* പറക്കുന്നു-വി.എസ്.

    അഴിമതിപ്പണംകൊണ്ട് ഹെലികോപ്ടറില്* പറക്കുന്നു-വി.എസ്.


    നെയ്യാറ്റിന്*കര: സ്*പെക്ട്രം അഴിമതിയിലെ കോഴപ്പണം കൊണ്ടാണ് യു.ഡി.എഫ്. നേതാക്കള്* ഹെലികോപ്ടറില്* പറന്നു നടക്കുന്നതെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്* പറഞ്ഞു. ഈ പണം കൊണ്ട് ഉമ്മന്*ചാണ്ടിക്കും രമേശ്*ചെന്നിത്തലയ്ക്കും ജില്ലതോറും ഹെലികോപ്ടറുകള്* ഏര്*പ്പെടുത്താം. എന്നാല്* എല്*.ഡി.എഫ്. നേതാക്കള്*ക്ക് കാറിലും മറ്റുമൊക്കെയേ പ്രചാരണസ്ഥലങ്ങളിലെത്താനാകൂ-അദ്ദേഹം പറഞ്ഞു.

    നെയ്യാറ്റിന്*കര, പാറശ്ശാല മണ്ഡലങ്ങളിലെ സി.പി.എം. സ്ഥാനാര്*ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്* സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷത്തോട് പ്രതികാരമനോഭാവമില്ലെന്നും പൊതുമുതല്* കട്ടുതിന്നുന്നവരെ നിര്*ദാക്ഷണ്യം നേരിടുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്*ത്തു.

    22 കൊല്ലം നീണ്ട പോരാട്ടത്തിനൊടുവിലാണ് ബാലകൃഷ്ണപിള്ളയ്*ക്കെതിരായ വിധി നേടിയത്. നരാധമന്*മാരെ കൈവിലങ്ങുവെച്ച് തെരുവില്* നടത്തിക്കുമെന്ന് മുമ്പ് പറഞ്ഞിരുന്നു. അത് പാലിച്ചുവോയെന്ന് പ്രതിപക്ഷം പരിഹസിക്കുന്നുണ്ട്. പരാതികള്* കോടതിയിലാണ്. അല്പം വൈകിയാലും ഇവരുടെ കൈകളിലും വിലങ്ങുവീഴും. ബാലകൃഷ്ണപിള്ളയ്*ക്കൊപ്പം ജയിലില്* കഴിയേണ്ടിവരും. അത് കേരളം കാണാന്* പോവുകയാണ്. പ്രതിപക്ഷനേതാവായിരുന്ന ഞാന്* ജനങ്ങളെ അണിനിരത്തിയാണ് ഇക്കാര്യങ്ങളെ എതിര്*ത്തത്.

    ഒരുതവണ യു.ഡി.എഫും പിന്നീട് എല്*.ഡി.എഫും എന്ന മുറയ്ക്കാണ് കുറെക്കാലമായി കേരളത്തില്* ഭരണമാറ്റമുണ്ടാകുന്നത്. കോണ്*ഗ്രസ് ആ ഊഴം കാത്തിരിക്കുകയാണ്. ഇടതുസര്*ക്കാര്* തുടങ്ങിവെച്ച പദ്ധതികള്* പൂര്*ത്തിയാക്കാന്* ഈ ക്രമം തെറ്റിച്ചേ മതിയാകൂവെന്ന് വി.എസ്. പറഞ്ഞു.

    ഉദിയന്*കുളങ്ങരയില്* തിങ്ങിക്കൂടിയ ജനം ഹര്*ഷാരവത്തോടെയാണ് വി.എസ്സിനെ സ്വീകരിച്ചത്. ആള്*ക്കൂട്ടത്തിനിടയിലൂടെ മുഖ്യമന്ത്രിയെ വേദിയിലെത്തിക്കാന്* പോലീസും പാര്*ട്ടി നേതാക്കളും ബുദ്ധിമുട്ടി. സി.പി.എം. സ്ഥാനാര്*ഥികളായ ആനാവൂര്* നാഗപ്പന്*, ആര്*. സെല്*വരാജ് എന്നിവര്* മുഖ്യമന്ത്രിയെ വരവേറ്റു. ജില്ലാ പഞ്ചായത്ത് അംഗം എന്*. രതീന്ദ്രന്* അധ്യക്ഷത വഹിച്ചു. ആര്*. സുശീലന്*, സി.കെ. ഹരീന്ദ്രന്*, വട്ടവിള തങ്കയ്യന്*, പി.കെ.രാജ്*മോഹന്* തുടങ്ങിയവര്* പങ്കെടുത്തു.




    comment
    എന്താ*അച്ചുമാമാ,*അടുത്ത*5*കൊല്ലം*കൂടി*കേരളത്തിന്റെ *മുഖ്യമന്ത്രിക്കസേരയിൽ*ഞെളിഞ്ഞിരിക്കാമന്നാണോ?*നാട് ടുകാരു*സമ്മതിക്കുമന്നു*തോന്നുന്നുണ്ടോ?*അതു*മാത്രമല ്ല,നിങ്ങടെ*പാർട്ടിക്കാരു*നിങ്ങളെ*ഇരുത്തുമോ?
    Last edited by akkus; 28 March 2011, 17:13. Reason: Double Post! Edited
Working...
X