തിരുവനന്തപുരം: ഭൂചലനവും തുടര്‍*ന്നുണ്ടായ സുനാമിയും അണുവികിരണഭീഷണിയും കാരണം ജപ്പാനില്‍* നിന്നും നാട്ടിലെത്തിയ മലയാളികള്‍*ക്ക് തിരകെ ജപ്പാനില്‍* ജോലിയ്ക്ക് കയറണമെന്ന് നിര്*ദ്ദശം ലഭിച്ചതായി റിപ്പോര്*ട്ട്. കേരളത്തില്‍* പ്രവര്*ത്തിക്കുന്ന വിവിധ ഐടി കമ്പനികളുടെ ജപ്പാന്* കേന്ദ്രത്തില്‍* ജോലിചെയ്യുന്നവര്‍*ക്കാണ് നിര്*ദ്ദേശം ലഭിച്ചിരിക്കുന്നത്. എന്നാല്‍* ഇവര്‍*ക്ക് കമ്പനികളില്‍* നിന്നും ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ല.
തങ്ങളുള്*പ്പെടെയുള്ള പലര്*ക്കും കമ്പനികളില്‍* നിന്നും തിരികെ ജോലിക്കു കയറേണ്ടതുണ്ടെന്നും ജപ്പാനില്‍*ത്തന്നെയുള്ളവര്* ജോലിയ്ക്ക് കയറിയതിനാല്‍* തങ്ങള്‍*ക്ക് പോകാതിരിക്കാനാവില്ലെന്നുമാണ് ജീവനക്കാര്‍* പലരും പറയുന്നത്. തിരികെ ജോലിക്കെത്തിയ ജപ്പാന്* കാരാണ് വിവരം തങ്ങളെ അറിയിച്ചതെന്നും ചിലര്‍* പറയുന്നു.
ജപ്പാനില്‍* കടല്‍*വെള്ളത്തിലും ഭക്ഷ്യവസ്തുക്കളിലുംമെല്ലാം മാരകമായ തോതില്‍* അണുവികിരണമുണ്ടെന്ന് വാര്*ത്തകളുള്ളതിനാല്* ഇവരുടെ കുടുംബങ്ങളും ആശങ്കയിലാണ്.
അവിടത്തെ സ്ഥിതിഗതികള്‍* ഓര്*ക്കുമ്പോള്* പോകാന്‍* താല്*പര്യമില്ലെങ്കിലും ജോലിപ്രശ്*നങ്ങളും സാമ്പത്തിക പ്രശ്*നങ്ങളുമാണ് തങ്ങളെ ഇതിന് നിര്*ബ്ബന്ധിതരാക്കുന്നതെന്നും ജീവനക്കാര്‍* പറയുന്നു. ചില കമ്പനികള്‍* ജപ്പാനില്‍* ജോലിചെയ്യുന്ന ഉദ്യോഗസ്ഥരെ തിരികെ ജപ്പാനിലെ ഓഫീസുകളില്‍* എത്തിക്കാന്‍* നടപിടികള്‍* പൂര്*ത്തിയാക്കിക്കഴിഞ്ഞതായും റിപ്പോര്*ട്ടുകളുണ്ട്.
Powered By WizardRSS.com | Full Text Feeds | Amazon Plugins

Comment