ലൈംഗികബന്ധമെന്നത് ദാമ്പത്യത്തിന്റെ ആധാരശിലയായിട്ടാണ് കരുതിപ്പോരുന്നത്. പങ്കാളികള്*ക്കിടയിലെ ബന്ധം ഊഷ്മളമാക്കാനും ആരോഗ്യം കാത്തുസൂക്ഷിക്കാനുമെല്ലാം ലൈംഗികതയ്ക്ക് മാന്ത്രികമായ കഴിവുണ്ടെന്നാണ് പറയാറുള്ളത്. അടുത്തിടെ നടന്ന പഠനങ്ങളില്* ആരോഗ്യകാര്യങ്ങളില്* സെക്*സിന് വളരെയേറെ പ്രാധാന്യമുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഹൃദയാരോഗ്യം നിലനിര്*ത്താനും മറ്റും പതിവായുള്ള ലൈംഗികബന്ധം സഹായിക്കുമെന്നാണ് ഗവേഷകര്* കണ്ടെത്തിയത്.
എന്നാല്* അടുത്തിടെ പുറത്തുവന്ന ഒരു പുതിയ പഠനറിപ്പോര്*ട്ട് ആളുകളെ തെല്ലൊന്ന് ആശങ്കാകുലരാക്കുമെന്നുറപ്പ്. കാരണം സെക്*സ് ആരോഗ്യമുണ്ടാക്കുകമാത്രമല്ല അസുഖങ്ങള്* വരുത്താനും കാരണമായേയ്ക്കാമെന്നാണ് ഗവേഷകര്* പറയുന്നത്.
എല്ലാവരുടെയും കാര്യത്തില്* ഈ പ്രശ്*നമില്ല, മേലനങ്ങാതെ നടക്കുന്നവരാണ് സൂക്ഷിക്കേണ്ടതെന്ന ഗവേഷകര്* പ്രത്യേകം പറയുന്നു. വ്യായാമം ചെയ്യാത്തവര്*, സ്ഥിരമായി ലൈംഗികബന്ധത്തിലേര്*പ്പെടാത്തവര്*- ഇത്തരക്കാര്* സൂക്ഷിക്കണം. ഇവര്*ലൈംഗികബന്ധത്തിലേര്*പ്പെടുമ്പോള്* ഹൃദയാഘാതം പോലുള്ള പ്രശ്*നങ്ങള്* ഉണ്ടാകാന്* സാധ്യതയുണ്ടത്രേ.
ഇത്തരക്കാരില്* ഹൃദയാഘാത സാധ്യത മറുകൂട്ടരെക്കാള്* ഇരട്ടിയില്* അധികമാണെന്നാണ് അമേരിക്കയില്* നടന്ന പഠനത്തില്* കണ്ടെത്തിയിരിക്കുന്നത്. സെക്*സില്* ഏര്*പ്പെടുമ്പോഴുള്ള ശാരീരിക അധ്വാനം മാത്രമല്ല വൈകാരിക മൂര്*ച്ചയില്* അഡ്രിനാലിന്* എന്ന ഹോര്*മ്മോണിന്റെ അളവ് വര്*ധിക്കുന്നതും ഹൃദയമിടിപ്പ് ഉയരുന്നതുമെല്ലാം ഹൃദയാഘാതസാധ്യത വര്*ധിപ്പിക്കുമത്രേ.
എന്നാല്* സ്ഥിരമായി സെസ്*കിലേര്*പ്പെടുന്നവരിലും കായികമായി അധ്വാനിക്കുന്നവര്*ക്കുന്നവരിലുമെല്ലാം ഇതിനുള്ള സാധ്യത വളരെ കുറവാണെന്ന്് ഗവേഷകര്* പറയുന്നു. ടഫ്റ്റ്*സ്, ഹവാര്*ഡ്*സ് സര്*വകലാശാലയിലെ ഗവേഷകരാണ് സ്ഥിരമായ വ്യായാമത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പറയുന്ന പഠനം നടത്തിയത്. അമ്പതിനും അറുപതിനും ഇടയില്* പ്രായമുള്ള ആറായിരം പേരുടെ ചികിത്സാ റിപ്പോര്*ട്ടുകളാണ് പഠന വിധേയമാക്കിയത്.
Powered By WizardRSS.com | Full Text Feeds | Amazon Plugins