സില്*സിലയൊക്കെ കേട്ട് വെറുത്ത മലയാളികള്*ക്ക് ആശ്വാസമേകുന്നൊരു വാര്*ത്ത. യുഎസിലും ഒരു സില്*സില ഗാനം ജനിച്ചിരിയ്ക്കുന്നു. 13കാരി പാടിയ ഫ്രൈഡേ എന്ന് തുടങ്ങുന്ന ഗാനമാണ് യൂട്യൂബിലൂടെ ലോകമൊട്ടാകെയുള്ള സംഗീതപ്രേമികളുടെ ക്ഷമ പരീക്ഷിച്ചത്. നമ്മുടെ സില്*സിലയ്ക്ക് കിട്ടിയ പോലെ ഫ്രൈഡേയുടെ കമന്റ് ബോക്*സുകളലും തെറി പ്രളയമായിരുന്നു. യൂട്യൂബില്* മാത്രമല്ല, ട്വിറ്ററിലും ഫേസ്ബുക്കിലുമൊക്കെ ഫ്രൈഡേയെ തെറിവിളിയ്ക്കാന്* നെറ്റിസെന്*മാര്* മത്സരിച്ചു.സില്*സിലയെപ്പോലെ ഫ്രൈഡേയും അര്*ത്ഥസമ്പുഷ്ടമാണ്. ഇന്നലെ വ്യാഴാഴ്ചയായിരുന്നു ഇന്ന് വെള്ളിയാഴ്ചയാണ് നാളെ ശനിയാഴ്ചയാണ് അതും കഴിഞ്ഞ ഞായറാഴ്ച... ഫ്രൈഡേയുടെ അര്*ത്ഥവത്തായ വരികള്* ഇങ്ങനെ തുടരുന്നു. വരികള്* വായിച്ച് നിങ്ങള്*ക്കും ചിരിവരുന്നുണ്ടോ? പക്ഷേ യുഎസ് സില്*സിലയുടെ കഥയുടെ ക്ലൈമാക്*സ് നിങ്ങള്* കരുതിയ പോലെയല്ല!
റബേക്ക ബ്ലാക്ക് എന്ന പതിമൂന്നുകാരി സ്*കൂള്* വിദ്യാര്*ഥിനിയാണ് ലോകത്തെ വെറുപ്പിച്ച് ഗാനത്തിന്റെ പിന്നിലുള്ളത്. റബേക്കയുടെ മാതാപിതാക്കള്* വെറും 2000 ഡോളര്* മുടക്കി ലോസ് ആഞ്ചല്*സിലെ ആര്*ക് സ്റ്റുഡിയോയില്* ഗാനം റെക്കാര്*ഡ് ചെയ്യുന്നു. ഫെബ്രുവരി 10ന് ഫ്രൈഡേ യൂട്യൂബിലും പോസ്റ്റ് ചെയ്തു. പാട്ട് കണ്ടവരും കേട്ടവരുമെല്ലാം മത്സരിച്ചെത്തി റബേക്കയെ തെറി പറായാന്* തുടങ്ങി. യൂട്യൂബില്* മാത്രമല്ല ട്വിറ്ററിലും ഫേസ്ബുക്കിലുമെല്ലാം റബേക്കയോട് അരിശം തീര്*ത്തത് പതിനായിരങ്ങളാണ്. പാട്ടുകേട്ട് വെറുത്തവര്* കേട്ടാലറയ്ക്കുന്ന തെറിവിളി കൊണ്ടാണ് റബേക്കയെ മൂടിയത്. അവളോട് തൂങ്ങിച്ചാവാന്* പോലും പലരും പറഞ്ഞിരുന്നു. ഇതെല്ലാം കണ്ടുംകേട്ടും കുഞ്ഞുറബേക്കകരഞ്ഞുവെന്ന് പറയാം. എന്നാല്* കഥയിലെ സസ്*പെന്*സ് ഇതൊന്നുമായിരുന്നില്ല.
പാട്ടിന് കിട്ടിയ നെഗറ്റീവ് പബ്ലിസിറ്റി അമ്പരിപ്പിക്കുന്നതായിരുന്നു. കണ്ടവര്* വീണ്ടും കാണാനും പറഞ്ഞുകേട്ടവര്* പാട്ടു കണ്ട് ആകാംക്ഷ തീര്*ക്കാനും എത്തിയതോട യൂട്യൂബിലെ ഹിറ്റ് ലക്ഷങ്ങളും കടന്ന് കോടികളിലെത്തി.. ഇന്നിപ്പോള്* ആറ് കോടിയിലധികം പേരാണ് ഫ്രൈഡേ കണ്ടുകഴിഞ്ഞു. . ഇതുവഴി നാലരക്കോടിയോളം രൂപയും പോക്കറ്റിലായി. ഇപ്പോള്* നിങ്ങളുടെ ചിരി മാഞ്ഞില്ലേ ഒന്നിരുട്ടി വെളുത്തപ്പോഴേക്കും വില്ലത്തി നായികയായി മാറി. കിട്ടിയ പണത്തില്* നല്ലൊരു വീതം ജപ്പാനിലെ സുനാമി ദുരിതബാധിതര്*ക്ക് നല്*കാനും റബേക്ക മറന്നില്ല. ഏറെപ്പേരുടെ പഴി കേട്ട ഗാനത്തെ പുകഴ്ത്തുന്നത് പോപ് ലോകം അടക്കിവാഴുന്ന ലേഡി ഗാഗയെ പോലുള്ളവര്*. കുഞ്ഞു റബേക്കയുടെ ധൈര്യത്തെ പുകഴ്ത്താനും അവര്* മടിയ്ക്കുന്നില്ല.
Powered By WizardRSS.com | Full Text Feeds | Amazon Plugins