പറക്കുന്നവരില്* പലരും പൂജപ്പുരയിലേക്ക്: വിഎസ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പറക്കുന്നവരില്* പലരും പൂജപ്പുരയിലേക്ക്: വിഎസ്

    ചെങ്ങന്നൂര്*: ഇപ്പോള്* ഹെലികോപ്റ്ററില്* പറക്കുന്ന പലരും പൂജപ്പുര സെന്*ട്രല്* ജയിലില്* കിടക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്*. മാവേലിക്കര, ചെങ്ങന്നൂര്* നിയോജകമണ്ഡലങ്ങളിലെ എല്*ഡിഎഫ് സ്ഥാനാര്*ഥികളായ ആര്* രാജേഷ്, അഡ്വ. സി എസ് സുജാത എന്നിവരുടെ തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്* സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി കോണ്*ഗ്രസ് ഹെലികോപ്ടര്* പ്രചാരണത്തെ രൂക്ഷമായി വിമര്*ശിച്ചത്. ഉമ്മന്*ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും സഞ്ചരിക്കുന്നതിന് കോണ്*ഗ്രസ് നേതൃത്വം ഹെലികോപ്റ്റര്* നല്*കിയിട്ടുണ്ടെന്നാണ് പറയുന്നത്. മന്*മോഹന്*സിങ്ങിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസര്*ക്കാര്* 2 ജി സ്*പെക്ട്രം ഇടപാടിലൂടെ ഒരുലക്ഷത്തി എഴുപതിനായിരം കോടി രൂപയാണ് കീശയിലാക്കിയത്. അഴിമതിക്കാശ് കൈയില്*വന്നപ്പോള്* ഹെലികോപ്റ്ററില്* എവിടെ വേണമെങ്കിലും പോകാമെന്നായിട്ടുണ്ട്.

    കോണ്*ഗ്രസിന്റെ ചില നേതാക്കള്* പറയുന്നത് ഞാന്* പ്രതികാരദാഹിയാണെന്നാണ്. എനിക്ക് ഒരുകുഞ്ഞിനോടും പ്രതികാരമില്ല. സര്*ക്കാരിന്റെ കാശ് കട്ടുതിന്നുന്നത് അനുവദിക്കാനാവില്ല. ചില കോണ്*ഗ്രസ് നേതാക്കള്* എന്നെപ്പറ്റി ഇപ്പോള്* ചോദിക്കുന്നത് പെകുട്ടികളെ മാനഭംഗപ്പെടുത്തിയശേഷം തെരുവിലേക്കെറിയുന്ന നരാധമന്മാരെ വിലങ്ങുവച്ച് റോഡിലൂടെ നടത്തുമെന്ന് പറഞ്ഞിട്ടെന്തായി എന്നാണ്.

    അവരോടെനിക്ക് പറയാനുള്ളത് ഇപ്പോള്* പൂജപ്പുര സെന്*ട്രല്* ജയിലില്* രണ്ടുപേര്* കിടപ്പുണ്ട്. സര്*ക്കാരിന്റെ മുതല്* കട്ടുതിന്നതിന്റെ പേരിലാണ് അവര്* അവിടെ കിടക്കുന്നത്. 22 വര്*ഷമായ കേസാണതെന്നും വിഎസ് ഓര്*മ്മിപ്പിച്ചു.





    Powered By WizardRSS.com | Full Text Feeds | Amazon Plugins
  • feelhappy
    • Mar 2011
    • 51

    #2
    Re: പറക്കുന്നവരില്* പലരും പൂജപ്പുരയിലേക്ക്: വിഎസ്

    Politican can reply as they like

    Comment

    • akkus
      • Jan 2011
      • 1115

      #3
      Re: പറക്കുന്നവരില്* പലരും പൂജപ്പുരയിലേക്ക്: വിഎസ്

      vannu vannu achumman thaonniavaasam thanneya parenathu. paraspara bandhamillatha kaaryangalum. achumma, thankalkku "amneesyam" aanannu naatukaru vicharikkumto.


      pinne election kazhinju result vannitt pore vachaka kasarthu?

      Comment

      Working...
      X