തിരുവനന്തപുരം: നാടകം അവതരിപ്പിക്കാന്* ഒരുങ്ങുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട നടന്* തിലകനെ ആശുപത്രിയില്* പ്രവേശിപ്പിച്ചു. ചിറയിന്*കീഴ് ശാര്*ക്കര ദേവീക്ഷേത്രത്തില്*വച്ചാണ് തിലകന് ശാരീരികാസ്വാസ്ഥ്യമുണ്ടായത്. ഉടന്* തന്നെ ചിറയിന്*കീഴ് താലൂക്കാശുപത്രിയില്* പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സക്കുശേഷം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ്.
Powered By WizardRSS.com | Full Text Feeds | Amazon Plugins
Powered By WizardRSS.com | Full Text Feeds | Amazon Plugins

