ടീം ഇന്ത്യയുടെ ലോകകപ്പ് ജയമാഘോഷിയ്ക്കാന്* ആരാധകര്* ഒരുങ്ങിക്കഴിഞ്ഞു. ബുധനാഴ്ച പാകിസ്താനെ തോല്*പ്പിച്ചതിന് പിന്നാലെ ഏപ്രില്* രണ്ടിന് ഫൈനലില്* കൂടി ജയിച്ചാല്* ഇന്ത്യാ മഹാരാജ്യം ഇളകിമറിയുമെന്ന കാര്യമുറപ്പാണ്. ക്രിക്കറ്റ് തലയ്ക്ക് പിടിച്ച ഭ്രാന്തന്മാര്* അതെങ്ങനെ ആഘോഷിയ്ക്കുമെന്ന് പറയാനാവില്ല.
എന്തായാലും പ്രശസ്ത മുംബൈ മോഡല്* പൂനം പാണ്ഡെ വേറിട്ട രീതിയില്* ഇന്ത്യയുടെ ജയം ആഘോഷിയ്ക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഏപ്രില്* രണ്ടിന് രാത്രി ധോണിയും കൂട്ടരും കപ്പുയര്*ത്തിയാല്* താന്* തുണയഴിയ്ക്കുമെന്നാണ് പൂനം പ്രഖ്യാപിച്ചിരിയ്ക്കുന്നത്. ഇന്റര്*നെറ്റിലെ ഹോട്ട് ഡൗണ്*ലോഡ് ലിസ്റ്റിലാണ് പൂനത്തിന്റെ കലണ്ടറുകളും വാള്*പേപ്പറുകളും ഉള്*പ്പെടുന്നത്. ഇന്ത്യന്* ടീമിന്റെ ഡ്രസ്സിങ് റൂമിലെത്തിയായിരിക്കും താന്* ഈ ആഹ്ലാദപ്രകടനം നടത്തുകയെന്നും പൂനം പറയുന്നു.എന്നാല്* ബിസിസിഐയും രാജ്യത്തെ നിയമസംവിധാനങ്ങളും അനുവദിച്ചാല്* സ്റ്റേഡയത്തിലെ ആരാധകര്*ക്ക് മുന്നിലും തുണിയഴിയ്ക്കാന്* തയാറാണെന്ന് പൂനം പറയുന്നു.നേരത്തെ ലോകകപ്പ് ഫുട്*ബോള്* നടക്കുന്ന വേളയില്* കിരീടം നേടിയാല്* വിവസ്ത്രയാകുമെന്ന് പരാഗ്വെ മോഡലായ ലാറിസ റിക്വല്*മിയും അര്*ജന്റീനയുടെ ലൂസിയാന സലാസറുമൊക്കെ പറഞ്ഞതിനു സമാനമാണ് പൂനത്തിന്റെ ഓഫറും.
ഞാന്* ഇന്ത്യന്* ക്രിക്കറ്റ് ടീമിന്റെ ഏറ്റവും വലിയ ആരാധികയാണ്. എന്റെ ആഹ്ലാദം പ്രകടിപ്പിക്കാന്* ഈ മാര്*ഗമേ കണ്ടുള്ളൂ- പൂനം പറയുന്നു.
Powered By WizardRSS.com | Full Text Feeds | Amazon Plugins