പ്ലാന്ററെ കെട്ടിയാല്* രക്ഷപ്പെട്ടു- സിന്ധു ജോയി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പ്ലാന്ററെ കെട്ടിയാല്* രക്ഷപ്പെട്ടു- സിന്ധു ജോയി

    കൊച്ചി: കോണ്*ഗ്രസ് കുടുംബത്തില്* നിന്നുള്ള വിവാഹത്തിന് മുന്നോടിയായാണ് സിന്ധു ജോയി സിപിഎം വിട്ടതെന്ന വാര്*ത്ത തെറ്റെന്ന് സിന്ധു ജോയി.തിങ്കളാഴ്ചയാണ് ഇത്തരത്തിലൊരു വാര്*ത്ത പ്രചരിച്ചത്. എന്നാല്* ഇത് അടിസ്ഥാനരഹിതമാണെന്ന് വാര്*ത്തയുടെ നിജസ്ഥിതി അന്വേഷിച്ചവരെ സിന്ധു അറിയിച്ചു. തന്റെ വരന്* ആരാണെന്നായിരുന്നു വാര്*ത്തയുടെ സത്യാവസ്ഥ ഫോണിലൂടെ ആരാഞ്ഞ മാധ്യമപ്രവര്*ത്തകനോട്ുള്ള സിന്ധുവിന്റെ ചോദ്യം.

    മധ്യകേരളത്തിലെ പ്ലാന്റര്* ആണെന്ന് കക്ഷിയെന്ന് പറഞ്ഞപ്പോള്* കര്*ത്താവേ വല്ല പ്ലാന്ററും വന്ന് കെട്ടിക്കൊണ്ടു പോയിരുന്നെങ്കില്* ഞാന്* രക്ഷപ്പെട്ടേനെയെന്നായിരുന്നു തീപ്പൊരി നേതാവിന്റെ മറുപടി.

    വാര്*ത്ത വെറും കെട്ടുകഥയാണെന്നും ഇതുകൊണ്ടൊന്നും തളര്*ത്താനാവില്ലെന്നും പറഞ്ഞതോടെ സിന്ധുവിന്റെ വിവാഹവാര്*ത്തയ്ക്ക് താത്കാലികമായെങ്കിലും വിരാമമായി!





    Powered By WizardRSS.com | Full Text Feeds | Amazon Plugins
Working...
X