ന്യൂഡല്*ഹി: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതികളെ ചോദ്യം ചെയ്യാനായി ഇന്ത്യന്* അന്വേഷണ സംഘത്തിന് പാകിസ്താന്* അനുമതി നല്*കും. ഇരുരാജ്യങ്ങളിലെയും ആഭ്യന്തര സെക്രട്ടറിമാര്* നടത്തിയ ചര്*ച്ചകളിലാണ് ഇക്കാര്യം തീരുമാനമായത്.
പാക് ജയിലില്* കഴിയുന്ന ചില ലഷ്*കര്* ഇ തൊയ്ബ പ്രവര്*ത്തകരെ ചോദ്യം ചെയ്യാനാണ് അനുമതി ലഭിക്കുക.
ഇന്ത്യന്* ആഭ്യന്തര സെക്രട്ടറി ജി.കെ. പിള്ള, പാകിസ്താന്* ആഭ്യന്തരസെക്രട്ടറി ക്വമര്* സമാന്* എന്നിവര്*തമ്മിലായിരുന്നു ചര്*ച്ച. സംത്*ധോതാ എക്*സ്പ്രസ് സ്*ഫോടനം, മുംബൈ ആക്രമണം, വിസ നിബന്ധനകള്*, മയക്കുമരുന്ന് കടത്ത് നിയന്ത്രണം, വ്യാജ ഇന്ത്യന്* കറന്*സിയുടെ കള്ളക്കടത്ത് എന്നിവയായിരുന്നു പ്രധാനചര്*ച്ചാ വിഷയങ്ങള്*

