പത്രപ്രവര്*ത്തകനെ മര്*ദ്ദിച്ചകേസില്* പി. ജയരാജന്* ജാമ്യമെടുത്തു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    പത്രപ്രവര്*ത്തകനെ മര്*ദ്ദിച്ചകേസില്* പി. ജയരാജന്* ജാമ്യമെടുത്തു


    കണ്ണൂര്*: ഏഷ്യാനെറ്റ് ന്യൂസിന്റെ ലേഖകന്* ഷാജഹാനെ മര്*ദ്ദനമേറ്റ കേസില്* സി.പി.എം കണ്ണൂര്* ജില്ലാ സെക്രട്ടറി പി. ജയരാജന്* പോലീസ് സ്*റ്റേഷനില്* ഹാജരായി ജാമ്യമെടുത്തു. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള 'പോര്*ക്കളം ' എന്ന ചര്*ച്ചയുടെ ചിത്രീകരണത്തിനൊടുവിലായിരുന്നു ഷാജഹാന് മര്*ദ്ദനമേറ്റത്. പിന്നീട് ടെലിഫോണില്* വിളിച്ചും പി. ജയരാജന്* ഷാജഹാനെ ഭീഷണിപ്പെടുത്തിയിരുന്നു.

    ഷാജഹാനെ സംഘം ചേര്*ന്ന് ആക്രമിക്കാന്* ശ്രമിച്ചതിനും അസഭ്യം പറഞ്ഞതിനുമാണ് കേസെടുത്തത്.
Working...
X