കൊല്ലം: കരുനാഗപ്പള്ളിയില്* തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മന്ത്രി സി ദിവാകരന്* വോട്ടറെ മര്*ദ്ദിച്ചതായി പരാതി. കുലശേഖരപുരം സ്വദേശി സുധാകരനാണ് പരാതി നല്*കിയത്. ഇയാള്* കരുനാഗപ്പള്ളി താലൂഖ് ആസ്പത്രിയില്‍* ചികിത്സയിലാണ്. സുധാകരന്റെ പരാതിയില്* മന്ത്രി ദിവാകരനെതിരെ പോലീസ് കേസെടുത്തു.
ചൊവ്വാഴ്ച രാവിലെ കരുനാഗപ്പള്ളി സ്റ്റേഷനിലാണ് സംഭവം. യാത്രക്കാരോട് വോട്ടഭ്യര്*ഥിക്കുന്നതിനിടെ മന്ത്രി ദിവാകരന്* പരാതിക്കാരനോട് വോട്ട് ചോദിച്ചു. എന്നാല്* താന്* യു.ഡി.എഫുകാരനാണെന്നും വോട്ട് ചെയ്യില്ലെന്നും സുധാകരന്* മറുപടി പറഞ്ഞു. തുടര്*ന്ന് മന്ത്രി ഇയാളുടെ ഷര്*ട്ടില്* കയറിപ്പിടിക്കുകയും വാക്കേറ്റം നടത്തുകയും മര്*ദ്ദിക്കുകയുമായിരുന്നെന്നാണ് പരാതിയില്* പറഞ്ഞിരിക്കുന്നത്.
എന്നാല്* എല്*.ഡി.എഫ് നേതൃത്വം ഇത് നിഷേധിച്ചു. മന്ത്രി ഇവിടെ നിന്ന് പോയതിന് ശേഷമാണ് സംഭവം നടന്നതെന്നാണ് ഇവരുടെ വിശദീകരണo